"ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. H.S. for the Blind, Olassa}} | {{prettyurl|Govt. H.S. for the Blind, Olassa}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School| | {{Infobox School| | ||
| സ്ഥലപ്പേര്= ഒളശ്ശ | | സ്ഥലപ്പേര്= ഒളശ്ശ | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | | വിദ്യാഭ്യാസ ജില്ല= കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 50026 | ||
| സ്ഥാപിതദിവസം=1962 | | സ്ഥാപിതദിവസം=1962 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ് <br/> ഒളശ്ശ പി.ഒ, <br/>കോട്ടയം | ||
| | | പിൻ കോഡ്= 686 014| | ||
| | | സ്കൂൾ ഫോൺ= 04812517728| | ||
| | | സ്കൂൾ ഇമെയിൽ= blindschoolkottayam@gmail.com| | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോട്ടയം വെസ്റ്റ് | | ഉപ ജില്ല= കോട്ടയം വെസ്റ്റ് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= സ്പെഷ്യൽ സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ. പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ് | ||
| മാധ്യമം= മലയാളം | | മാധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=24 | | ആൺകുട്ടികളുടെ എണ്ണം=24 | ||
| പെൺകുട്ടികളുടെ എണ്ണം=13 | | പെൺകുട്ടികളുടെ എണ്ണം=13 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=37 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=കുര്യൻ ഇ.ജെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബീന സതീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= ബീന സതീഷ് | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
| | | സ്കൂൾ ചിത്രം= 50026_2.jpg| 300 px | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രത്തിലൂടെ == | == ചരിത്രത്തിലൂടെ == | ||
<p align="justify"> | <p align="justify"> പ്രവർത്ത നമികവിന്റെ 50 വർഷകങ്ങൾ പിന്നിട്ട ഒളശ്ശ സർക്കാർ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവർത്തനവും ലക്ഷ്യമാക്കി 1962-ൽ സർക്കാർ മേഖലയിൽ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ്. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തിൽ ഒരു വിദ്യാലയം സർക്കാർ മേഖലയിൽ തുടങ്ങുവാൻ കഴിഞ്ഞുവെന്നത് പ്രശംസാർഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങൾക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ അകക്കണ്ണുകൾക്ക് അറിവിന്റെ വെളിച്ചം പകരാൻ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
== | |||
2015-2016 അധ്യയനവർഷം മുതൽ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവർക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂൾ ആയി ഉയർത്തിയത് ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
കോട്ടയം പട്ടണത്തിൽ നിന്നും 6.5 കിലോമീറ്റർ അകലെ കുടയംപടി-ഒളശ്ശ റോഡിൽ പള്ളിക്കവലക്കു സമീപം രണ്ട് ഏക്കർ സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ, തികച്ചും സുരക്ഷിതവും, സമാധാനപരവുമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാന സ്കുൾകെട്ടിടത്തിനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിക്കുന്നതിനുള്ള പ്രത്യേകം ഹോസ്റ്റലുകൾ, മെസ്, ആഡിറ്റോറിയം, പ്രധാന അധ്യാപൻ താമസിക്കുന്ന ക്വാർട്ടേഴ്സ് എന്നിവ ഇവിടെ ഉണ്ട്. | |||
* സംഗീത ക്ലാസ്സ് | * സംഗീത ക്ലാസ്സ് | ||
| വരി 57: | വരി 65: | ||
* സി.ഡി ലൈബ്രറി. | * സി.ഡി ലൈബ്രറി. | ||
* ഓഡിറ്റോറിയം. | * ഓഡിറ്റോറിയം. | ||
* | * സ്കൂൾ വാൻ സൗകര്യം. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഹെലൻ കെല്ലർ മെമ്മോറിയൽ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബ് | * ഹെലൻ കെല്ലർ മെമ്മോറിയൽ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബ് | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* | * നേച്ചർ ക്ളബ് | ||
* നൃത്ത പരീശീലനം | * നൃത്ത പരീശീലനം | ||
== | ==നേട്ടങ്ങൾ== | ||
* സംസ്ഥാന | * സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ്. | ||
| വരി 74: | വരി 82: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 81: | വരി 89: | ||
|} | |} | ||
{{#multimaps: 9.6104821,76.4822647 | width=600px | zoom=11 }} | {{#multimaps: 9.6104821,76.4822647 | width=600px | zoom=11 }} | ||
<!--visbot verified-chils-> | |||
21:55, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ | |
|---|---|
| വിലാസം | |
ഒളശ്ശ 686 014 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1962 - - |
| വിവരങ്ങൾ | |
| ഫോൺ | 04812517728 |
| ഇമെയിൽ | blindschoolkottayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50026 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ സ്കൂൾ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കുര്യൻ ഇ.ജെ. |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രത്തിലൂടെ
പ്രവർത്ത നമികവിന്റെ 50 വർഷകങ്ങൾ പിന്നിട്ട ഒളശ്ശ സർക്കാർ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവർത്തനവും ലക്ഷ്യമാക്കി 1962-ൽ സർക്കാർ മേഖലയിൽ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ്. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തിൽ ഒരു വിദ്യാലയം സർക്കാർ മേഖലയിൽ തുടങ്ങുവാൻ കഴിഞ്ഞുവെന്നത് പ്രശംസാർഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങൾക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ അകക്കണ്ണുകൾക്ക് അറിവിന്റെ വെളിച്ചം പകരാൻ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. 2015-2016 അധ്യയനവർഷം മുതൽ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവർക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂൾ ആയി ഉയർത്തിയത് ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
ഭൗതികസൗകര്യങ്ങൾ
കോട്ടയം പട്ടണത്തിൽ നിന്നും 6.5 കിലോമീറ്റർ അകലെ കുടയംപടി-ഒളശ്ശ റോഡിൽ പള്ളിക്കവലക്കു സമീപം രണ്ട് ഏക്കർ സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ, തികച്ചും സുരക്ഷിതവും, സമാധാനപരവുമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാന സ്കുൾകെട്ടിടത്തിനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിക്കുന്നതിനുള്ള പ്രത്യേകം ഹോസ്റ്റലുകൾ, മെസ്, ആഡിറ്റോറിയം, പ്രധാന അധ്യാപൻ താമസിക്കുന്ന ക്വാർട്ടേഴ്സ് എന്നിവ ഇവിടെ ഉണ്ട്.
- സംഗീത ക്ലാസ്സ്
- ഉപകരണസംഗീത ക്ലാസ്സ്
- ഐ.ടി ലാബ്
- ബ്രെയിൽ പരിശീലനം
- മൊബിലിറ്റി ആൻഡ് ഓറിയൻറേഷൻ
- ലൈബ്രറി
- സി.ഡി ലൈബ്രറി.
- ഓഡിറ്റോറിയം.
- സ്കൂൾ വാൻ സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹെലൻ കെല്ലർ മെമ്മോറിയൽ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേച്ചർ ക്ളബ്
- നൃത്ത പരീശീലനം
നേട്ടങ്ങൾ
- സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ്.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.6104821,76.4822647 | width=600px | zoom=11 }}