"കോർജാൻ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്, വിദ്യാരംഗം, ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചുവരുന്നു. യോഗ, നീന്തല്‍ ,ഫുട്ബോള്‍ പരിശീലനങ്ങളും നടത്തുന്നു. | പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്, വിദ്യാരംഗം, ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചുവരുന്നു. യോഗ, നീന്തല്‍ ,ഫുട്ബോള്‍ പരിശീലനങ്ങളും നടത്തുന്നു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശ്രീ കെ. സുരേഷ് (മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്) | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
ശ്രീ കോര൯ റൈറ്റ൪, ശ്രീമതി ടി. സി. ജാനകി, ശ്രീ കെ. ജയദേവ൯ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി), ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പല്‍ ചെയ൪മാ൯), ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.884272, 75.383842| width=800px | zoom=16 }} | {{#multimaps: 11.884272, 75.383842| width=800px | zoom=16 }} |
17:06, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോർജാൻ യു പി സ്കൂൾ | |
---|---|
വിലാസം | |
കക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 13664 |
ചരിത്രം
1882-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം 134 വ൪ഷത്തെ പാരമ്പര്യത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവ൪ത്തിച്ചൂ വരുന്നു. കക്കാട്ടെ പൌര പ്രമൂഖനായിരുന്ന ശ്രീ കോര൯ റൈറ്ററാണ് ഇതിന്റെ സ്ഥാപക൯. ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച നിരവധി പേ൪ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേ൪ന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ മൈതാനം, കളിയുപകരണങ്ങള്‍ ,ശുദ്ധ ജല സൌകര്യം, മെച്ചപ്പെട്ട ശുചി മുറി എന്നിവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്, വിദ്യാരംഗം, ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചുവരുന്നു. യോഗ, നീന്തല്‍ ,ഫുട്ബോള്‍ പരിശീലനങ്ങളും നടത്തുന്നു.
മാനേജ്‌മെന്റ്
ശ്രീ കെ. സുരേഷ് (മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്)
മുന്‍സാരഥികള്‍
ശ്രീ കോര൯ റൈറ്റ൪, ശ്രീമതി ടി. സി. ജാനകി, ശ്രീ കെ. ജയദേവ൯
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി), ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പല്‍ ചെയ൪മാ൯), ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯)
വഴികാട്ടി
{{#multimaps: 11.884272, 75.383842| width=800px | zoom=16 }}