"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
  കോട്ടയം മുനിസിപ്പാലിറ്റിയില്‍,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടില്‍തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയര്‍സെക്ക
  കോട്ടയം മുനിസിപ്പാലിറ്റിയില്‍,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടില്‍തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയര്‍സെക്കന്‍റിസ്കൂള്‍.1895-ല്‍ ലോവര്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ ആയി ഒരോലപ്പുരയില്‍ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളര്‍ന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാര്‍മായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ന്‍റിസ്കൂള്‍.1895-ല്‍ ലോവര്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ ആയി ഒരോലപ്പുരയില്‍ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി
വേളൂര്‍ സര്‍ക്കാര്‍ മിഡില്‍സ്കൂള്‍,എരുത്തിക്കല്‍ സി.എം.എസ് മിഷ്യന്‍ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയില്‍ സാധാരണക്കാര്‍ക്ക് പഠിക്കുവാന്‍ വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കര്‍ക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കല്‍ കുടുംബത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവര്‍ത്യാരുടെ ശ്രമഫലമായി 112 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലവര്‍ഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി
ഇന്നു വളര്‍ന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാര്‍മായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സര്‍വ്വതോന്മുഖമായി വളര്‍ന്ന് ഹയര്‍ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂര്‍ ശ്രി.ശങ്കരപ്പിള്ള,കിളിരൂര്‍ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കിളിരൂര്‍ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു.  
                                  വേളൂര്‍ സര്‍ക്കാര്‍ മിഡില്‍സ്കൂള്‍,എരുത്തിക്കല്‍ സി.എം.എസ് മിഷ്യന്‍ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയില്‍ സാധാരണക്കാര്‍ക്ക് പഠിക്കുവാന്‍ വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കര്‍ക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കല്‍ കുടുംബ
കല്‍ത്തൂണിന്മേല്‍ ഓലമേല്‍ക്കൂരയോടുകുടി പ്രവര്‍ത്യാര്‍ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവര്‍ത്യാര്‍ വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരയന്നു.കൊല്ലവര്‍ഷം 1090-ല്‍ ആണ് സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സര്‍ക്കാര്‍ പുറമ്പോക്കുസ്ഥലത്തില്‍അറയ്ക്കല്‍ പരേതനായ ശ്രീ.കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങള്‍ പണിയിച്ചുകൊടുത്ത കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.
ത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവര്‍ത്യാരുടെ ശ്രമഫലമായി 112 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലവര്‍ഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി
1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2558-ാ നമ്പരായി രജിസ്റ്റര്‍ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനംനല്‍കിക്കൊണ്ട് ഗവണ്‍മെന്റ് ഏറ്റെടുത്തു..1914 നവംബര്‍ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി കിളിരൂര്‍ എല്‍.ജി.ഇ.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ശ്രീ.കെ.ഐ.പരമേശ്വരന്‍പ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂള്‍ റെക്കാര്‍ഡുകളില്‍നിന്ന് മനസ്സിലാക്കുന്നു.
തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സര്‍വ്വതോന്മുഖമായി വളര്‍ന്ന് ഹയര്‍ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂര്‍ ശ്രി.ശങ്കരപ്പിള്ള,കിളിരൂര്‍ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു
കാരാപ്പുഴ കരയോഗം,,നായര്‍പരസ്പര സഹായസംഘം,കോട്ടയം നായര്‍ സമോജം,രാമവര്‍മ്മ യൂണിയന്‍ ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനും  സ്കൂളിന്റെ വളര്‍ച്ചയ്ക്കും വേണ്ട നേതൃത്വവും സഹായസഹകരണങ്ങളും നല്‍കി .തുടര്‍ന്ന് നാലാം ക്ളോസ്സു വരെ ആയിത്തീര്‍ന്ന ഈ സ്കൂളിന്റെ പേര് കാരാപ്പുഴ വെര്‍ണാക്കുലര്‍ പ്രൈമറി സ്കൂള്‍ എന്നായി.24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/-8/1121 ല്‍ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടുകൂടി സ്കൂള്‍ കോമ്പൗണ്ടിന്റെ വിസ്തൂര്‍ണ്മം 66 സെന്റായി വര്‍ദ്ധിച്ചു.1950 ല്‍ മലയാളം,ഇംഗ്ലീഷ് മിഡില്‍ സ്കൂളുകള്‍ തമ്മില്‍ വ്യത്യാസം ഇല്ലാതെ ആയതിനാല്‍ കാരാപ്പുഴ മിഡില്‍സ്കൂള്‍ എന്നപേര് സ്കൂളിനു ലഭിച്ചു. സ്കൂള്‍ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തണമെന്നുകോണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നല്‍കി.1961 ല്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി തീരുമാനമായി.1966 ല്‍ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂര്‍ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവന്‍നായര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു. 1990 ല്‍ സ്കൂളിനോടനുബന്ധിച്ച് ഹയര്‍സെക്കന്ററിവിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പഴ ഗവണ്‍മെന്ററ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോട്ടയം ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടര്‍ച്ചയായി എട്ടുവര്‍ഷം എസ്.എസ്.എല്‍.സി യ്ക്ക്  100% വിജയം നേടുന്നു.കലാകായികമത്സരങ്ങളിലും ഈ സ്കൂള്‍  
ആദ്യകാല അദ്ധ്യാപകര്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കിളിരൂര്‍ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു.  
                                  കല്‍ത്തൂണിന്മേല്‍ ഓലമേല്‍ക്കൂരയോടുകുടി പ്രവര്‍ത്യാര്‍ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവര്‍ത്യാര്‍
വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരയന്നു.കൊല്ലവര്‍ഷം 1090-ല്‍ ആണ് സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സര്‍ക്കാര്‍ പുറമ്പോക്കുസ്ഥലത്തില്‍
അറയ്ക്കല്‍ പരേതനായ ശ്രീ.കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങള്‍ പണിയിച്ചുകൊടുത്ത കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.
1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2558-ാ നമ്പരായി രജിസ്റ്റര്‍ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനം
നല്‍കിക്കൊണ്ട് ഗവണ്‍മെന്റ് ഏറ്റെടുത്തു..1914 നവംബര്‍ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി കിളിരൂര്‍ എല്‍.ജി.ഇ.സ്കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ.കെ.ഐ.പരമേശ്വരന്‍പ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂള്‍ റെക്കാര്‍ഡുകളില്‍നിന്ന് മനസ്സിലാക്കുന്നു.
                                  കാരാപ്പുഴ കരയോഗം,,നായര്‍പരസ്പര സഹായസംഘം,കോട്ടയം നായര്‍ സമോജം,രാമവര്‍മ്മ യൂണിയന്‍ ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍
സ്കൂള്‍ സ്ഥാപിക്കുന്നതിനും  സ്കൂളിന്റെ വളര്‍ച്ചയ്ക്കും വേണ്ട നേതൃത്വവും സഹായസഹകരണങ്ങളും നല്‍കി .തുടര്‍ന്ന് നാലാം ക്ളോസ്സു വരെ ആയിത്തീര്‍ന്ന ഈ സ്കൂളിന്റെ
പേര് കാരാപ്പുഴ വെര്‍ണാക്കുലര്‍ പ്രൈമറി സ്കൂള്‍ എന്നായി.24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/-8/1121 ല്‍ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടു
കൂടി സ്കൂള്‍ കോമ്പൗണ്ടിന്റെ വിസ്തൂര്‍ണ്മം 66 സെന്റായി വര്‍ദ്ധിച്ചു.1950 ല്‍ മലയാളം,ഇംഗ്ലീഷ് മിഡില്‍ സ്കൂളുകള്‍ തമ്മില്‍ വ്യത്യാസം ഇല്ലാതെ ആയതിനാല്‍ കാരാപ്പുഴ
മിഡില്‍സ്കൂള്‍ എന്നപേര് സ്കൂളിനു ലഭിച്ചു. സ്കൂള്‍ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തണമെന്നുകോണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നല്‍കി.1961 ല്‍
സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി തീരുമാനമായി.1966 ല്‍ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂര്‍ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവന്‍നായര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററാ
യി നിയമിക്കപ്പെടുകയും ചെയ്തു. 1990 ല്‍ സ്കൂളിനോടനുബന്ധിച്ച് ഹയര്‍സെക്കന്ററിവിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പഴ ഗവണ്‍മെന്ററ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോട്ടയം
ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടര്‍ച്ചയായി എട്ടുവര്‍ഷം എസ്.എസ്.എല്‍.സി യ്ക്ക്  100% വിജയം നേടുന്നു.കലാകായികമത്സരങ്ങളിലും ഈ സ്കൂള്‍  
മികച്ച നിലവാരം പുലര്‍ത്തുന്നു.ശാസ്ത്രമേളകളില്‍ തുടര്‍ച്ചയായി ഓവറോള്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.
മികച്ച നിലവാരം പുലര്‍ത്തുന്നു.ശാസ്ത്രമേളകളില്‍ തുടര്‍ച്ചയായി ഓവറോള്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.



12:37, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
വിലാസം
കാരാപ്പുഴ
സ്ഥാപിതം21/10/1930 - ഒക്ടോബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Jayasankar





ചരിത്രം

കോട്ടയം മുനിസിപ്പാലിറ്റിയില്‍,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടില്‍തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയര്‍സെക്കന്‍റിസ്കൂള്‍.1895-ല്‍ ലോവര്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ ആയി ഒരോലപ്പുരയില്‍ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളര്‍ന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാര്‍മായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

വേളൂര്‍ സര്‍ക്കാര്‍ മിഡില്‍സ്കൂള്‍,എരുത്തിക്കല്‍ സി.എം.എസ് മിഷ്യന്‍ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയില്‍ സാധാരണക്കാര്‍ക്ക് പഠിക്കുവാന്‍ വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കര്‍ക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കല്‍ കുടുംബത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവര്‍ത്യാരുടെ ശ്രമഫലമായി 112 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലവര്‍ഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സര്‍വ്വതോന്മുഖമായി വളര്‍ന്ന് ഹയര്‍ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂര്‍ ശ്രി.ശങ്കരപ്പിള്ള,കിളിരൂര്‍ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കിളിരൂര്‍ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു. കല്‍ത്തൂണിന്മേല്‍ ഓലമേല്‍ക്കൂരയോടുകുടി പ്രവര്‍ത്യാര്‍ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവര്‍ത്യാര്‍ വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരയന്നു.കൊല്ലവര്‍ഷം 1090-ല്‍ ആണ് സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സര്‍ക്കാര്‍ പുറമ്പോക്കുസ്ഥലത്തില്‍അറയ്ക്കല്‍ പരേതനായ ശ്രീ.കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങള്‍ പണിയിച്ചുകൊടുത്ത കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. 1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2558-ാ നമ്പരായി രജിസ്റ്റര്‍ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനംനല്‍കിക്കൊണ്ട് ഗവണ്‍മെന്റ് ഏറ്റെടുത്തു..1914 നവംബര്‍ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി കിളിരൂര്‍ എല്‍.ജി.ഇ.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ശ്രീ.കെ.ഐ.പരമേശ്വരന്‍പ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂള്‍ റെക്കാര്‍ഡുകളില്‍നിന്ന് മനസ്സിലാക്കുന്നു. കാരാപ്പുഴ കരയോഗം,,നായര്‍പരസ്പര സഹായസംഘം,കോട്ടയം നായര്‍ സമോജം,രാമവര്‍മ്മ യൂണിയന്‍ ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനും സ്കൂളിന്റെ വളര്‍ച്ചയ്ക്കും വേണ്ട നേതൃത്വവും സഹായസഹകരണങ്ങളും നല്‍കി .തുടര്‍ന്ന് നാലാം ക്ളോസ്സു വരെ ആയിത്തീര്‍ന്ന ഈ സ്കൂളിന്റെ പേര് കാരാപ്പുഴ വെര്‍ണാക്കുലര്‍ പ്രൈമറി സ്കൂള്‍ എന്നായി.24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/-8/1121 ല്‍ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടുകൂടി സ്കൂള്‍ കോമ്പൗണ്ടിന്റെ വിസ്തൂര്‍ണ്മം 66 സെന്റായി വര്‍ദ്ധിച്ചു.1950 ല്‍ മലയാളം,ഇംഗ്ലീഷ് മിഡില്‍ സ്കൂളുകള്‍ തമ്മില്‍ വ്യത്യാസം ഇല്ലാതെ ആയതിനാല്‍ കാരാപ്പുഴ മിഡില്‍സ്കൂള്‍ എന്നപേര് സ്കൂളിനു ലഭിച്ചു. സ്കൂള്‍ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തണമെന്നുകോണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നല്‍കി.1961 ല്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി തീരുമാനമായി.1966 ല്‍ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂര്‍ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവന്‍നായര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു. 1990 ല്‍ സ്കൂളിനോടനുബന്ധിച്ച് ഹയര്‍സെക്കന്ററിവിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പഴ ഗവണ്‍മെന്ററ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോട്ടയം ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടര്‍ച്ചയായി എട്ടുവര്‍ഷം എസ്.എസ്.എല്‍.സി യ്ക്ക് 100% വിജയം നേടുന്നു.കലാകായികമത്സരങ്ങളിലും ഈ സ്കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.ശാസ്ത്രമേളകളില്‍ തുടര്‍ച്ചയായി ഓവറോള്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഒ.ആര്‍.സി(ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചൈല്‍ഡ്)
  • നേച്ചര്‍ ക്ളബ്
  • എസ്.പി.ജി
  • ‍യോഗ
  • ഹെല്‍ത്ത് ക്ളബ്
  • കൗമണ്‍സിലിങ്
  • ഭവനസന്ദര്‍ശനം

നേട്ടങ്ങള്‍

  • SSLC 2007 96.38 %
  • SSLC 2008 99.37 %.
  • SSLC2009 99.58 %
  • SSLC2010 100%
  • SSLC 2011 100%
  • SSLC 2012 100%
  • SSLC 2013 100%
  • SSLC 2014 100%
  • SSLC 2015 100%
  • SSLC 2016 99%

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

  • SUMATHIAMMA
  • ANIAMMA
  • VIJAYAMMA
  • SOMINI
  • BABY SIIR
  • T.H SALIM
  • VANAJAKUMARI.A.D (ഇപ്പോഴത്തെ സാരഥി )

സ്റ്റാഫംഗങ്ങള്‍

  • RETNAMMA.P(SENIOR ASSISTANT)
  • REMADEVI(STAFF SECRETARY)
  • SUJATHA.P.THANKAPPAN(SMDC MEMBER)
  • USHA.P.M
  • SHEEJA JACOB
  • JAYASANKAR.K B
  • REMANI.P.P
  • KRISHNAKUMARI
  • USHA.P.P
  • SHAJANA
  • SHYMON
  • ANIL DAVIID
  • RAJI.K.R
  • SHAMLA

ഓഫീസ് സ്റ്റാഫ്

  • KAVITHA.P
  • MANJUSHA
  • DILEEP BABU

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="{{#multimaps: 9.583174, 76.5094943 | width=800px | zoom=16 }}

GHSS Karapuzhaതിരുവാതുക്കല്‍ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ് </googlemap>

</googlemap>