"മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mogral (സംവാദം | സംഭാവനകൾ)
No edit summary
Mogral (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:




== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
==വിളവെടുപ്പുത്സവം  ==
16-10-2009ന് പച്ചക്കറിതോട്ടത്തിലെയും, വാഴതോട്ടത്തിലെയും വിളവെടുപ്പ്നടന്നു.പ്രി൯സിപ്പാല്‍ ശ്രി പി.വി ശശിധര൯ പരിപാടി ഉദ്ഘടനം ചെയ്തു.
        16 വാഴക്കുലയും വെണ്ട, പയ൪,പപ്പായ തുടങ്ങിയപച്ചക്കറികളും ലഭിച്ചു.ഇവ ഉച്ചക്കഞ്ഞി അവശ്യത്തിനായി ഉപയോഗിച്ചു.വാഴത്തോട്ടവും, പച്ചക്കറിത്തോട്ടവും
          നി൪മ്മിക്കാ൯ വളരെയേറെ അധ്വാനിച്ചത് ഇക്കോ ക്ലാബ്ബിന്റെ കണ്‍വിനറായ ശ്രി പി വി  രവി ആയിരുന്നു.
"https://schoolwiki.in/മൊഗ്രാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്