"കടന്നപ്പള്ളി യു പി സ്ക്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കടന്നപ്പള്ളി == | == കടന്നപ്പള്ളി == | ||
[[പ്രമാണം:13566 from 2024-11-02 00-08-11.png\ | [[പ്രമാണം:13566 from 2024-11-02 00-08-11.png\thumb\കടന്നപ്പള്ളി]] | ||
ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കടന്നപ്പള്ളി. | ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കടന്നപ്പള്ളി. | ||
00:29, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കടന്നപ്പള്ളി
പ്രമാണം:13566 from 2024-11-02 00-08-11.png\thumb\കടന്നപ്പള്ളി ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കടന്നപ്പള്ളി.
ഭൂമിശാസ്ത്രം
പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും അവയ്ക്ക് അരികിലൂടെ ഒഴുകുന്ന തോടും കടന്നപ്പള്ളിയുടെ പ്രത്യേകതയാണ്.കുന്നിൻപുറങ്ങളും അവയിൽ ഉത്ഭവിക്കുന്ന കൊച്ച് ഉറവകളും ജൈവവൈവിധ്യവും ഈ ഗ്രാമത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സമ്പത്താണ്.വണ്ണാത്തിപ്പുഴ ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഗവ.എൽ.പി സ്കൂൾ തെക്കേക്കര
- കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ
- കടന്നപ്പള്ളി യു.പി സ്കൂൾ
- ഗവ.ഹയർസെക്കന്ററി സ്കൂൾ കടന്നപ്പള്ളി
ആരാധനാലയങ്ങൾ
- വെള്ളാലത്ത് ശിവക്ഷേത്രം
- മേലേടത്ത് ദേവീക്ഷേത്രം
- ബദർ മസ്ജിദ് കടന്നപ്പള്ളി
- കടന്നപ്പള്ളി ജുമാമസ്ജിദ്