"ഉപയോക്താവ്:Harisarants" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
* '''ശ്രീനാരായണ വായനശാല''' | * '''ശ്രീനാരായണ വായനശാല''' | ||
[[പ്രമാണം:24569-Vayanasala.JPG|thumb|ശ്രീനാരായണ വായനശാല]] | |||
പല വായനശാലകളും അറിയപ്പെട്ടത് നാടിന് അക്ഷരവെളിച്ചം പകരാൻ വേണ്ടി അക്ഷീണം പരിശ്രമിച്ച മഹാന്മാരുടെ പേരിലാണ്. നാടിന്റെ ഹൃദയത്തുടിപ്പുകളായിരുന്നു ഓരോ വായനശാലയും. | പല വായനശാലകളും അറിയപ്പെട്ടത് നാടിന് അക്ഷരവെളിച്ചം പകരാൻ വേണ്ടി അക്ഷീണം പരിശ്രമിച്ച മഹാന്മാരുടെ പേരിലാണ്. നാടിന്റെ ഹൃദയത്തുടിപ്പുകളായിരുന്നു ഓരോ വായനശാലയും. | ||
22:32, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ /എന്റെ ഗ്രാമം
പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം
തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ എടത്തിരുത്തി പഞ്ചാ യത്തിൽ 14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1933 ആണ് സ്കൂൾ നിർമിചത് .തൃശൂർ ജില്ലയിലെ മതിലകം block ൽ സ്ഥിതി ചെയ്യുന്നു.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്.
പ്രധാന ആകർഷണങ്ങൾ
- ശ്രീനാരായണ വായനശാല
പല വായനശാലകളും അറിയപ്പെട്ടത് നാടിന് അക്ഷരവെളിച്ചം പകരാൻ വേണ്ടി അക്ഷീണം പരിശ്രമിച്ച മഹാന്മാരുടെ പേരിലാണ്. നാടിന്റെ ഹൃദയത്തുടിപ്പുകളായിരുന്നു ഓരോ വായനശാലയും.