"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ദേവധാർ ജെ.ആർ.സി യൂണിറ്റ് == | == ദേവധാർ ജെ.ആർ.സി യൂണിറ്റ് == | ||
[[പ്രമാണം:19026 JRC 2024-25.jpg|thumb|J.R.C കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ]] | [[പ്രമാണം:19026 JRC 2024-25.jpg|thumb|J.R.C കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ]] | ||
[[പ്രമാണം:19026-Library.jpg|thumb|ലൈബ്രറി ]] | |||
21:30, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
താനാളൂർ പഞ്ചായത്തിലെ പ്രാചീന കേരളത്തിന്റെ മധ്യഭാഗം എന്നു കരുതപ്പെടുന്ന കേരളധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം ഉൾകൊള്ളുന്ന കേരളദ്ധീശ്വരപുരം ഗ്രാമത്തിൽ ആണ് സ്കൂൾ ഉള്ളത്. മധ്യ കാലഘട്ടത് വെട്ടത്തു നാടിന്റെ ഭാഗമായിരുന്നു താനൂർ. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തൃക്കൈക്കാട്ടുമഠം താനൂരിലാണ്. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയായ തിരൂർ -ബേപ്പൂർ പാത കടന്നുപോകുന്നതും താനൂരിലൂടെയായിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ ഒന്നായിരുന്നു താനൂർ. എ. ഡി 1546ൽ സെന്റ് ഫ്രാൻസിസ് ഇവിടം സന്ദർശിച്ചതായും ര
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലേ തീരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു തീരദേശ ഗ്രാമമാണ് താനൂർ .താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസസ് പ്രകാരം 69000 മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്കേരളത്തിന്റെ പ്രത്യേകതയായ മലനാടും ഇടനാടും താനൂരിൽ ഉണ്ട് . മലനാടായി മോര്യ കുന്നിൻപുറവും ഇടനാടായി പനങ്ങാട്ടൂർ , കട്ടിലങ്ങാടി പ്രദേശവും തീരദേശ മേഖലയായി താനൂരങ്ങാടിയും ഉൾപ്പെടുന്നു.
ശിലാഫലകം
ദേവധാർ ഹയർ സെക്കന്ററി ബ്ലോക്കിലെ ശിലാഫലകം DGHSS ലെ പൂർവവിദ്യാർഥി
L/NK P ARVINDAKSHAN ,ഇദ്ദേഹം 1993 ഇൽ ഗോളപാണി വില്ലേജിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതാണ്
2021-22 വികസനപദ്ധതി
2021-22 വാർഷിക വികസനപദ്ധതിയുടെ ഭാഗമായി ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന് ഡറി സ്കൂളിലെ പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ പണി പൂർത്തിയായി.
വസ്ത്രനിർമ്മാണ ശില്പശാല
ദേവധാർ ജെ.ആർ.സി യൂണിറ്റ്
സോളാർ പാനൽ