"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 88: | വരി 88: | ||
സ്കൂൾ യുവജനോത്സവമായ മൽഹാർ 2K24 ഒക്ടോബർ 14,15 തീയതികളിലായി നടന്നു. മൽഹാർ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ധനേഷ് ദാമോദർ ആയിരുന്നു. യോഗത്തിന് എച്ച് എം പി കെ ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ജെസ്‌ന മറ്റു ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ മന്ദാരം,ഇലഞ്ഞി എന്നീ സ്റ്റേജുകളിലായി രണ്ടുദിവസം നടന്നു. റൂബി ,സെഫയർ, ഡയമണ്ട് എന്നീ ഗ്രൂപ്പുകളിലായി മുന്നൂറോളം കുട്ടികളാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. അവസാനദിവസമായ പതിനഞ്ചാം തീയതി ഇംഗ്ലീഷ് സ്കിറ്റോടു കൂടി അവസാനിച്ചു. | സ്കൂൾ യുവജനോത്സവമായ മൽഹാർ 2K24 ഒക്ടോബർ 14,15 തീയതികളിലായി നടന്നു. മൽഹാർ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ധനേഷ് ദാമോദർ ആയിരുന്നു. യോഗത്തിന് എച്ച് എം പി കെ ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ജെസ്‌ന മറ്റു ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ മന്ദാരം,ഇലഞ്ഞി എന്നീ സ്റ്റേജുകളിലായി രണ്ടുദിവസം നടന്നു. റൂബി ,സെഫയർ, ഡയമണ്ട് എന്നീ ഗ്രൂപ്പുകളിലായി മുന്നൂറോളം കുട്ടികളാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. അവസാനദിവസമായ പതിനഞ്ചാം തീയതി ഇംഗ്ലീഷ് സ്കിറ്റോടു കൂടി അവസാനിച്ചു. | ||
കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=iLOp7qopKGU | |||
https://www.youtube.com/watch?v=s6UyB6kBI04 | |||
വനം വന്യജീവി വാരാഘോഷം  |  വനം വന്യജീവി വാരാഘോഷം  | ||
കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം 2024- 4 10- 2024 സംഘടിപ്പിച്ചു വെള്ളമുണ്ട സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി ജോസ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.സുരേന്ദ്രൻ ക്ലാസ് നയിച്ചു. യുപി ,എച്ച്എസ് വിഭാഗം കുട്ടികൾക്കായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു | കേരളം വനം വന്യജീവി വകുപ്പ് നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം 2024- 4 10- 2024 സംഘടിപ്പിച്ചു വെള്ളമുണ്ട സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി ജോസ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.സുരേന്ദ്രൻ ക്ലാസ് നയിച്ചു. യുപി ,എച്ച്എസ് വിഭാഗം കുട്ടികൾക്കായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു | ||
കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=yxEeFsP8A80&list=PL6zgxSFgSUUTmxaV8e6toaV3AhLDZeMti&index=3 | |||
കാടറിവ്  |  കാടറിവ്  | ||