"എ.എം.എൽ.പി.എസ്. പെരിമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18422 | ||
| | | സ്ഥാപിതവർഷം= 1911 | ||
| | | സ്കൂൾ വിലാസം= പെരിമ്പലം പി.ഒ, <br/>മുണ്ടുപറമ്പ,മലപ്പുറം | ||
| | | പിൻ കോഡ്= 676509 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= amlppbm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=70 | | ആൺകുട്ടികളുടെ എണ്ണം=70 | ||
| പെൺകുട്ടികളുടെ എണ്ണം= 65 | | പെൺകുട്ടികളുടെ എണ്ണം= 65 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 135 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ടി.അബ്ദുസ്സലാം | ||
| പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് ബാബു.എൻ.കെ | | പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് ബാബു.എൻ.കെ | ||
| | | സ്കൂൾ ചിത്രം= 18422perimbalam.jpg | | ||
}} | }} | ||
ആനക്കയം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന, പെരിമ്പലം എ.എം.എൽ.പി സ്‌കൂൾ 1911 ൽ സ്ഥാപിതമായി. കണ്ണചേത്ത് കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് അദ്ദേഹത്തിൻറെ ശ്രമഫലമായി പെരിമ്പലത്തെ ആദ്യത്തെ വിദ്യാലയമായി മാറിയത്. 106 വർഷം പിന്നിട്ട ഈ വിദ്യാലയം പെരിമ്പലം എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. | ആനക്കയം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന, പെരിമ്പലം എ.എം.എൽ.പി സ്‌കൂൾ 1911 ൽ സ്ഥാപിതമായി. കണ്ണചേത്ത് കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് അദ്ദേഹത്തിൻറെ ശ്രമഫലമായി പെരിമ്പലത്തെ ആദ്യത്തെ വിദ്യാലയമായി മാറിയത്. 106 വർഷം പിന്നിട്ട ഈ വിദ്യാലയം പെരിമ്പലം എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. | ||
=ചരിത്രം= | =ചരിത്രം= | ||
മൂന്ന് ഭാഗം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട അനുഗ്രഹീതമായ പെരിമ്പലത്ത് പരേതനായ കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി ദീനി പഠനത്തിന് വേണ്ടി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. 1906 ൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പെരിമ്പലം പ്രദേശത്തുകൂടെ കുതിര പുറത്ത് വരികയും ഓത്തുപള്ളി കാണുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ലയും നടത്തിയ സംഭാഷണത്തിൽ ഇതിൽ നിങ്ങൾക്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ എന്ന ചോദിച്ചു. വിദ്യ സ്നേഹിയായ കുഞ്ഞഹമ്മദ് മൊല്ല ഓത്തുപള്ളിയിൽ സ്കൂൾ തുടങ്ങി. ഓലയും പുല്ലും മേഞ്ഞ കെട്ടിടം പിന്നീട് ഓട് മേഞ്ഞു മാറ്റം വരുത്തി. 1916 ൽ അന്നത്തെ ഭരണകൂടത്തിൽ നിന്നും എൽ.പി സ്കൂളായി അംഗീകാരം നേടി. ഒത്തുപള്ളിയിലും സ്കൂളിലും അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൊല്ല എന്ന മൊല്ലാക്ക പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുടെ വേഷത്തിൽ എത്തുമായിരുന്നു.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്. | മൂന്ന് ഭാഗം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട അനുഗ്രഹീതമായ പെരിമ്പലത്ത് പരേതനായ കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി ദീനി പഠനത്തിന് വേണ്ടി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. 1906 ൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പെരിമ്പലം പ്രദേശത്തുകൂടെ കുതിര പുറത്ത് വരികയും ഓത്തുപള്ളി കാണുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ലയും നടത്തിയ സംഭാഷണത്തിൽ ഇതിൽ നിങ്ങൾക്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ എന്ന ചോദിച്ചു. വിദ്യ സ്നേഹിയായ കുഞ്ഞഹമ്മദ് മൊല്ല ഓത്തുപള്ളിയിൽ സ്കൂൾ തുടങ്ങി. ഓലയും പുല്ലും മേഞ്ഞ കെട്ടിടം പിന്നീട് ഓട് മേഞ്ഞു മാറ്റം വരുത്തി. 1916 ൽ അന്നത്തെ ഭരണകൂടത്തിൽ നിന്നും എൽ.പി സ്കൂളായി അംഗീകാരം നേടി. ഒത്തുപള്ളിയിലും സ്കൂളിലും അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൊല്ല എന്ന മൊല്ലാക്ക പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുടെ വേഷത്തിൽ എത്തുമായിരുന്നു.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്. | ||
<!--visbot verified-chils-> | |||
21:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.എൽ.പി.എസ്. പെരിമ്പലം | |
|---|---|
| വിലാസം | |
പെരിമ്പലം പെരിമ്പലം പി.ഒ, , മുണ്ടുപറമ്പ,മലപ്പുറം 676509 | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഇമെയിൽ | amlppbm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18422 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി.അബ്ദുസ്സലാം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആനക്കയം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന, പെരിമ്പലം എ.എം.എൽ.പി സ്‌കൂൾ 1911 ൽ സ്ഥാപിതമായി. കണ്ണചേത്ത് കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് അദ്ദേഹത്തിൻറെ ശ്രമഫലമായി പെരിമ്പലത്തെ ആദ്യത്തെ വിദ്യാലയമായി മാറിയത്. 106 വർഷം പിന്നിട്ട ഈ വിദ്യാലയം പെരിമ്പലം എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.
ചരിത്രം
മൂന്ന് ഭാഗം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട അനുഗ്രഹീതമായ പെരിമ്പലത്ത് പരേതനായ കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി ദീനി പഠനത്തിന് വേണ്ടി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. 1906 ൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പെരിമ്പലം പ്രദേശത്തുകൂടെ കുതിര പുറത്ത് വരികയും ഓത്തുപള്ളി കാണുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ലയും നടത്തിയ സംഭാഷണത്തിൽ ഇതിൽ നിങ്ങൾക്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ എന്ന ചോദിച്ചു. വിദ്യ സ്നേഹിയായ കുഞ്ഞഹമ്മദ് മൊല്ല ഓത്തുപള്ളിയിൽ സ്കൂൾ തുടങ്ങി. ഓലയും പുല്ലും മേഞ്ഞ കെട്ടിടം പിന്നീട് ഓട് മേഞ്ഞു മാറ്റം വരുത്തി. 1916 ൽ അന്നത്തെ ഭരണകൂടത്തിൽ നിന്നും എൽ.പി സ്കൂളായി അംഗീകാരം നേടി. ഒത്തുപള്ളിയിലും സ്കൂളിലും അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൊല്ല എന്ന മൊല്ലാക്ക പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുടെ വേഷത്തിൽ എത്തുമായിരുന്നു.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.