"എ യു പി എസ് പാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| AUPS PAZHUR   }}
{{prettyurl| AUPS Pazhur   }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പാഴൂർ
| സ്ഥലപ്പേര്= പാഴൂർ

10:56, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് പാഴൂർ
വിലാസം
പാഴൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Abinkp2002




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.

ചരിത്രം

                                             കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ പാഴുർ എന്ന ഗ്രാമത്തിൽ ഇരുവഴഞ്ഞി പുഴയുടെ തീരത്തു 1925-ൽ ഒരു ഓത്തുപള്ളികൂടമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഒന്നുമുതൽ അഞ്ചുവരെ ആയിരുന്നു അന്ന് ക്‌ളാസ്സുകൾ. അന്നത്തെ പ്രധാന അധ്യാപകനും മാനേജരും കെ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു .അദ്ദേഹത്തിന് ശേഷം ശ്രീമാൻമാർ മമ്മി ചേന്ദമംഗലൂർ, ഇ എൻ  രാഘവൻ നായർ,ഉസൈൻ താത്തൂർ, മരക്കാർ കുട്ടി പെരുമണ്ണ, വീരാൻകുട്ടി പാഴൂർ ഗംഗാധരൻ നായർ കോട്ടപ്പുറം, ശ്രീമതി പള്ളീമാകുട്ടി, കെ താഹിർ എന്നിവർ പ്രധാന അധ്യാപകരായി സേവനം അനുഷിച്ചിട്ടുണ്ട്.
                                             1956-ൽ എം കെ അബ്‌ദുസ്സലാം മാസ്റ്റർ മാനേജരായി ആറുമുതൽ എട്ടുവരെ ക്‌ളാസ്സുകളുള്ള എ എം യു പി  സ്കൂൾ നിലവിൽ വന്നു. പാഴൂർ ,താത്തൂർ ,അരയങ്കോട് കൂളിമാട്, മുന്നൂര് തുടങ്ങിയ പ്രദേശങ്ങളിലെ ജന സഞ്ചയത്തെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഈ വിദ്യാലയത്തിന് കഴിഞ്ഞു.സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപാട് മഹത് വ്യക്തികളെ പ്രധാനം ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഠന രംഗത്തും പാഠ്യേതര രംഗത്തും വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ഉപജില്ലാ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ പലവര്ഷങ്ങളിലും ചാമ്പ്യൻഷിപ്പ്‌ നേടിയിട്ടുണ്ട്.
                                             2014-ൽ ശ്രീ കെ താഹിറിന് ശേഷം ചുമതലയേറ്റ ശ്രീ പി വി ജോസഫ് മാസ്റ്ററുടെ നേതൃത്തത്തിൽ മാനേജുമെന്റിന്റെയും ,അധ്യാപകരുടെയും, സ്കൂൾ വികസന സമിതിയുടെയും സഹകരണത്തോടെ  ഈ സ്കൂൾ വികസനത്തിന്റെ പാതയിൽ  പ്രവൃത്തിച്ചുവരുന്നു. കെ കെ അബ്ദുള്ള പ്രസിഡന്റും, സി കെ ആലിക്കുട്ടി,പി ഉസ്മാൻ എന്നിവർ സഹ പ്രസി. മാരും ആയി പി ടി എ സമിതി പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

                 പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.        
          സ്കുൂളില്‍ പ്രധാനമായും  10 ക്ലാസ് റൂമുകള്‍,ഓഫിസ് ​മുറി, സ്റ്റാഫ് റൂം , കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം, സ്റ്റോര്‍, അടുക്കള, ടോയ്‌ലറ്റ്, കളിസ്ഥലം, ലെെബ്രറി, സ്മാർട്ട് ക്‌ളാസ്സ്‌റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഫർണിച്ചറുകൾ, അലമാരകള്‍, ഉച്ച ഭാഷിണി, മേശകള്‍,കളി ഉപകരണങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ട്.

മികവുകൾ

പാഴൂര്‍ സ്കൂളിൽ പൂര്‍വ വിദ്യാര്‍ദ്ഥികളുടെ സഹക രണത്തോടെ ഒരുമൾട്ടീമീഡിയ ക്ളാസ്സ്റൂം സജ്ജീകരികരിച്ചിരുന്നു.അതിൽ ബഹു.കുന്നമംഗലംഎം,എൽ.എ,ശ്രീ.പീ ടി.എ. റഹീം സാര്‍ അവര്‍കളുടെ ഫണ്ടിൽ നിന്നുംലഭിച്ച ഇൻ്റര്‍ആക്ഷൻ ബോഡ് കം പ്റൊജക്ടര്‍ കുട്ടികളുടെ പഠനത്തിന്ഉപയോഗിക്കുന്നു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

 പി വി ജോസഫ്**
വി പുഷ്പവല്ലി* 
എം കെ ജാസ്മിൻ
ഓ കെ ഖദീജ 
പി നാജിയ 
പി സത്യൻ 
ടി പി ജീജ 
ആർ  പി സക്കീന 
എം എ സിദ്ധിക്കത്ത് 
എം വി ലത 
എം കെ സീനത്ത് 
കെ  ഖദീജ 
എം കെ ഖലീ‍ല്‍ റഹ്‌മാൻ 
കെ അബ്‌ദുൾ ജലീൽ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.274831,75.977340|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പാഴൂർ&oldid=258959" എന്ന താളിൽനിന്ന് ശേഖരിച്ചത്