"എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
== ചരിത്രം == | == ചരിത്രം == | ||
യു.പി.സ്ക്കൂളുകള്‍ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികള്‍ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാല്‍ കുട്ടികള്‍ കാല്‍നടയായി മാത്രമാണ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാല്‍ ഈ ഗ്രമത്തിലെ കുറെ കുട്ടികള്‍ക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. | യു.പി.സ്ക്കൂളുകള്‍ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികള്‍ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാല്‍ കുട്ടികള്‍ കാല്‍നടയായി മാത്രമാണ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാല്‍ ഈ ഗ്രമത്തിലെ കുറെ കുട്ടികള്‍ക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നുഇവരില്‍ ഏറെയും. . ഈ സാഹചര്യത്തില്‍ പൊതുജനാഭിപ്രായത്തെ മാനിച്ച് ഒരു ഹൈസ്ക്കുള്‍ പെരുംപുളിക്കല്‍ സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭ൯,പെരുംപുളിക്കല്‍ ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,കുഴിവിളയില്‍ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികള്‍ നേത്യത്വംനല്കി 1964-ല്‍ ഈ സ്ക്കൂള്‍ സഥാപിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||