"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
നിന്നും പറയാനാകും. വര്‍ഷങ്ങളോളം നിങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം നന്ദിയോടെ സ്മരിക്കുകയും ഹ്യദയപൂര്‍വ്വംനന്ദി പറയുകയും ചെയ്യു | നിന്നും പറയാനാകും. വര്‍ഷങ്ങളോളം നിങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം നന്ദിയോടെ സ്മരിക്കുകയും ഹ്യദയപൂര്‍വ്വംനന്ദി പറയുകയും ചെയ്യു | ||
ന്നു.മരിച്ചാലും മറക്കാത്ത ഓര്‍മ്മകള്‍ വിരജിക്കാന്‍ വിശ്രമജീവിതം നിമിത്തമാകട്ടെ.ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. | ന്നു.മരിച്ചാലും മറക്കാത്ത ഓര്‍മ്മകള്‍ വിരജിക്കാന്‍ വിശ്രമജീവിതം നിമിത്തമാകട്ടെ.ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. | ||
താമരശേരി രൂപതയുടെ മെത്രാന്‍. | |||
അരനൂറ്റാണ്ടുമുമ്പ് ആരംഭിച്ച കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂളില്‍ സേവനമനുഷ്ഠിച്ച വന്ദ്യഗുരുക്കളുടെ സ്മരണ ശാശ്വതമാക്കു | അരനൂറ്റാണ്ടുമുമ്പ് ആരംഭിച്ച കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂളില്‍ സേവനമനുഷ്ഠിച്ച വന്ദ്യഗുരുക്കളുടെ സ്മരണ ശാശ്വതമാക്കു | ||
| വരി 58: | വരി 58: | ||
പിത്യപുത്ര ബന്ധത്തെക്കാള്‍ ശക്തവുംദ്യഡവുമാണ്.വിദ്യയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ കഠിനാദ്ധ്യാനം ചെയ്ത ഗുരുഭൂതരുടെ അനുഭവപാഠങ്ങ | പിത്യപുത്ര ബന്ധത്തെക്കാള്‍ ശക്തവുംദ്യഡവുമാണ്.വിദ്യയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ കഠിനാദ്ധ്യാനം ചെയ്ത ഗുരുഭൂതരുടെ അനുഭവപാഠങ്ങ | ||
ള്‍ വരും തലമുറയ്ക്ക് ശക്തമായ പ്രചോദനമായിരിക്കും. പ്രയാണത്തിന്‍റെ അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍. | ള്‍ വരും തലമുറയ്ക്ക് ശക്തമായ പ്രചോദനമായിരിക്കും. പ്രയാണത്തിന്‍റെ അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍. | ||
കോർപറേറ്റ് മാനേജർ | |||
റവ : ഫാദർ മാത്യു മാവേലിൽ | |||
വ്യക്തിത്വരൂപീകരണത്തില്‍ പലഘടകങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.ഭവനം,വിദ്യാലയങ്ങള്‍,പരിസരങ്ങള്‍,സമൂഹം ഇവ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. പരസ്പരവിരുദ്ധങ്ങളായ സാഹചര്യങ്ങളില്‍ തട്ടിയും മുട്ടിയും ഉടഞ്ഞും ഉണര്‍ന്നും അവന്‍റെ വ്വക്തിത്വം രൂ | വ്യക്തിത്വരൂപീകരണത്തില്‍ പലഘടകങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.ഭവനം,വിദ്യാലയങ്ങള്‍,പരിസരങ്ങള്‍,സമൂഹം ഇവ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. പരസ്പരവിരുദ്ധങ്ങളായ സാഹചര്യങ്ങളില്‍ തട്ടിയും മുട്ടിയും ഉടഞ്ഞും ഉണര്‍ന്നും അവന്‍റെ വ്വക്തിത്വം രൂ | ||
| വരി 71: | വരി 71: | ||
ണ്ട് പ്രയാണം ചെയ്യുന്ന അഭിവന്ദ്യരായ അധ്യാപകര്‍ക്ക് എന്‍റെ പ്രണാമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പുതുമുകുളങ്ങള്‍ക്കും ശോഭനമായ ഭാവി നേരു | ണ്ട് പ്രയാണം ചെയ്യുന്ന അഭിവന്ദ്യരായ അധ്യാപകര്‍ക്ക് എന്‍റെ പ്രണാമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പുതുമുകുളങ്ങള്‍ക്കും ശോഭനമായ ഭാവി നേരു | ||
ന്നു. | ന്നു. | ||
ഫാദര്‍ ജോസ് മണിമലതറപ്പില്‍. | |||
കുടിയേറ്റ ചരിത്രത്തിന്‍റെ തന്നെ ഭാഗമായി മാറിയ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂള്‍ നമ്മുടെ മേഖലയുടെ വിദ്യാഭ്യാസപരമയ ഉന്നമനത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.നമ്മുടെ പൂര്‍വ്വീകരുടെ സാംസ്കരിക തനിമ ആധുനീക സംസ്കാരവുമായി കോര്‍ത്തി | കുടിയേറ്റ ചരിത്രത്തിന്‍റെ തന്നെ ഭാഗമായി മാറിയ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂള്‍ നമ്മുടെ മേഖലയുടെ വിദ്യാഭ്യാസപരമയ ഉന്നമനത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.നമ്മുടെ പൂര്‍വ്വീകരുടെ സാംസ്കരിക തനിമ ആധുനീക സംസ്കാരവുമായി കോര്‍ത്തി | ||
| വരി 79: | വരി 79: | ||
കൊണ്ട് ഒരു ആല്‍ബം 'പ്രയാണം' എന്ന പേരില്‍ ഒരുകൈയ്യെഴുത്തുപ്രതിയായി ആരംഭിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.പൂര്‍വ്വീ | കൊണ്ട് ഒരു ആല്‍ബം 'പ്രയാണം' എന്ന പേരില്‍ ഒരുകൈയ്യെഴുത്തുപ്രതിയായി ആരംഭിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.പൂര്‍വ്വീ | ||
കരെ ആദരിക്കുക എന്നത് പുണ്യകര്‍മ്മമായി കരുതുന്ന നമുക്ക് അവരുടെ അനുഭവങ്ങള്‍ ഉപകാരപ്രദവും നമ്മുടെ നാടിന്‍റെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.ഈ നല്ല സംരംഭത്തിന് ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് | കരെ ആദരിക്കുക എന്നത് പുണ്യകര്‍മ്മമായി കരുതുന്ന നമുക്ക് അവരുടെ അനുഭവങ്ങള്‍ ഉപകാരപ്രദവും നമ്മുടെ നാടിന്‍റെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.ഈ നല്ല സംരംഭത്തിന് ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് | ||
എന്ന് സ്നേഹപൂര്‍വ്വം | |||
നിങ്ങളുടെ പഞ്ചായത്ത് പ്രസിഡണ്ട് | |||
സി.കെ.കാസിം | |||
മനഷ്യജീവിതം ഒരു ശാസ്ത്രമാണ്.സനാതനമായ ചില നിയമങ്ങള്‍ അതിനുണ്ട്. ഈ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമെ ജീവിതത്തില്‍ വിജ | മനഷ്യജീവിതം ഒരു ശാസ്ത്രമാണ്.സനാതനമായ ചില നിയമങ്ങള്‍ അതിനുണ്ട്. ഈ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമെ ജീവിതത്തില്‍ വിജ | ||
| വരി 93: | വരി 93: | ||
ക്കാനും ഉത്കണ്ഠാകുലരായവര്‍ക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കാനും ഉതകുമാറ് സഹാനുഭൂതിയും,സൗമ്യശീലവുമടങ്ങിയ ഒരു ധന്യജീവിതം നയിക്കു | ക്കാനും ഉത്കണ്ഠാകുലരായവര്‍ക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കാനും ഉതകുമാറ് സഹാനുഭൂതിയും,സൗമ്യശീലവുമടങ്ങിയ ഒരു ധന്യജീവിതം നയിക്കു | ||
വാന്‍ കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,നമുക്കീയാത്ര തുടരാം. | വാന്‍ കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,നമുക്കീയാത്ര തുടരാം. | ||
ശ്രീമതി .പി. കെ സുമതി | |||
അസി .എഡ്യൂക്കേഷൻ ഓഫീസർ കുന്നമംഗലം | |||
''''''യാത്രാമൊഴി'''''' | ''''''യാത്രാമൊഴി'''''' | ||