"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47326 (സംവാദം | സംഭാവനകൾ)
47326 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
സന്ദര്‍ഭങ്ങളില്‍ മുഖത്തു സ്പുരിക്കുന്ന അടയാളങ്ങള്‍ എത്ര ആഴത്തിലാണ് കുഞ്ഞുമനസുകളില്‍ പതിക്കുകയെന്ന് 70 കഴിഞ്ഞ എനിക്ക് അനുഭവത്തില്‍
സന്ദര്‍ഭങ്ങളില്‍ മുഖത്തു സ്പുരിക്കുന്ന അടയാളങ്ങള്‍ എത്ര ആഴത്തിലാണ് കുഞ്ഞുമനസുകളില്‍ പതിക്കുകയെന്ന് 70 കഴിഞ്ഞ എനിക്ക് അനുഭവത്തില്‍
നിന്നും പറയാനാകും. വര്‍ഷങ്ങളോളം നിങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം നന്ദിയോടെ സ്മരിക്കുകയും ഹ്യദയപൂര്‍വ്വംനന്ദി പറയുകയും ചെയ്യു
നിന്നും പറയാനാകും. വര്‍ഷങ്ങളോളം നിങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം നന്ദിയോടെ സ്മരിക്കുകയും ഹ്യദയപൂര്‍വ്വംനന്ദി പറയുകയും ചെയ്യു
ന്നു.മരിച്ചാലും മറക്കാത്ത ഓര്‍മ്മകള്‍ വിരജിക്കാന്‍ വിശ്രമജീവിതം നിമിത്തമാകട്ടെ.ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.താമരശേരി രൂപ
ന്നു.മരിച്ചാലും മറക്കാത്ത ഓര്‍മ്മകള്‍ വിരജിക്കാന്‍ വിശ്രമജീവിതം നിമിത്തമാകട്ടെ.ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
തയുടെ മെത്രാന്‍.
                                                                                                                താമരശേരി രൂപതയുടെ മെത്രാന്‍.

അരനൂറ്റാണ്ടുമുമ്പ് ആരംഭിച്ച കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂളില്‍ സേവനമനുഷ്ഠിച്ച വന്ദ്യഗുരുക്കളുടെ സ്മരണ ശാശ്വതമാക്കു
അരനൂറ്റാണ്ടുമുമ്പ് ആരംഭിച്ച കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂളില്‍ സേവനമനുഷ്ഠിച്ച വന്ദ്യഗുരുക്കളുടെ സ്മരണ ശാശ്വതമാക്കു
വാന്‍ വേണ്ടി'പ്രയാണം എന്ന സ്മരണികപ്രസിദ്ധീകരിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷിക്കുന്നു.അധ്യാപകന്‍ എത്ര മഹത്തായ പദം വിദ്യാര്‍ത്ഥിയു
വാന്‍ വേണ്ടി'പ്രയാണം എന്ന സ്മരണികപ്രസിദ്ധീകരിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷിക്കുന്നു.അധ്യാപകന്‍ എത്ര മഹത്തായ പദം വിദ്യാര്‍ത്ഥി
ടെഅകക്കണ്ണ് നന്മയുടെ വെളിച്ചത്തിലേക്ക് തുറപ്പിക്കുന്നത് അധ്യാപകരാണ്. അറിവിന്‍റെ,സംസ്ക്കാരത്തിന്‍റെ പുതിയ മേഖലകള്‍ തനിക്കു കാണിച്ചുത
യുടെ അകക്കണ്ണ് നന്മയുടെ വെളിച്ചത്തിലേക്ക് തുറപ്പിക്കുന്നത് അധ്യാപകരാണ്. അറിവിന്‍റെ,സംസ്ക്കാരത്തിന്‍റെ പുതിയ മേഖലകള്‍ തനിക്കു കാണി
രുന്നഅധ്യാപകനെ എത്ര അത്ഭുതാദരവോടെയാണ് കുട്ടികള്‍ കാണുന്നത്. ഗുരുവിനെ സാഗരമായും ശിഷ്യനെ നദിയുമായിട്ടാണ് കവികള്‍ ചിത്രീകരി
ച്ചുതരുന്നഅധ്യാപകനെ എത്ര അത്ഭുതാദരവോടെയാണ് കുട്ടികള്‍ കാണുന്നത്. ഗുരുവിനെ സാഗരമായും ശിഷ്യനെ നദിയുമായിട്ടാണ് കവികള്‍ ചിത്രീ
ക്കുന്നത്. അറിവിന്‍റെ സാഗരത്തിലേയ്ക്ക് ഒഴുകിവരുന്ന നദിയെ എല്ലാകുറവുകളോടും കൂടി സാഗരം സ്വീകരിക്കുന്നു. യഥാര്‍ത്ഥ ഗുരുശിഷ്യ ബന്ധംപി
കരിക്കുന്നത്.അറിവിന്‍റെ സാഗരത്തിലേയ്ക്ക് ഒഴുകിവരുന്ന നദിയെഎല്ലാകുറവുകളോടും കൂടി സാഗരം സ്വീകരിക്കുന്നു. യഥാര്‍ത്ഥ ഗുരുശിഷ്യബന്ധം
ത്യപുത്ര ബന്ധത്തെക്കാള്‍ ശക്തവുംദ്യഡവുമാണ്.വിദ്യയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ കഠിനാദ്ധ്യാനം ചെയ്ത ഗുരുഭൂതരുടെ അനുഭവപാഠങ്ങള്‍ വരും തലമുറയ്ക്ക് ശക്തമായ പ്രചോദനമായിരിക്കും. പ്രയാണത്തിന്‍റെ അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍.
പിത്യപുത്ര ബന്ധത്തെക്കാള്‍ ശക്തവുംദ്യഡവുമാണ്.വിദ്യയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ കഠിനാദ്ധ്യാനം ചെയ്ത ഗുരുഭൂതരുടെ അനുഭവപാഠങ്ങ
ള്‍ വരും തലമുറയ്ക്ക് ശക്തമായ പ്രചോദനമായിരിക്കും. പ്രയാണത്തിന്‍റെ അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍.
                                                                                                                കോർപറേറ്റ് മാനേജർ
                                                                                                            റവ : ഫാദർ മാത്യു മാവേലിൽ
 
വ്യക്തിത്വരൂപീകരണത്തില്‍ പലഘടകങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.ഭവനം,വിദ്യാലയങ്ങള്‍,പരിസരങ്ങള്‍,സമൂഹം ഇവ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. പരസ്പരവിരുദ്ധങ്ങളായ സാഹചര്യങ്ങളില്‍ തട്ടിയും മുട്ടിയും ഉടഞ്ഞും ഉണര്‍ന്നും അവന്‍റെ വ്വക്തിത്വം രൂ

പം പ്രാപിക്കുന്നു. സൂര്യപ്രകാശത്തിന്‍റെ കിരണങ്ങള്‍ മനുഷ്യകോശങ്ങളില്‍ മാറ്റം വരുത്തുന്നതുപോലെ, മാതാപിതാക്കളിലൂടേയും അധ്യാപകരിലൂടേ
പം പ്രാപിക്കുന്നു. സൂര്യപ്രകാശത്തിന്‍റെ കിരണങ്ങള്‍ മനുഷ്യകോശങ്ങളില്‍ മാറ്റം വരുത്തുന്നതുപോലെ, മാതാപിതാക്കളിലൂടേയും അധ്യാപകരിലൂടേ
വരി 67: വരി 70:
കാശം പ്രപഞ്ചത്തെ പ്രകാശിതമാക്കുകയും സമൂഹത്തെ പ്രബുദ്ധമാക്കുകയും ചെയ്യുന്നു. എരിഞ്ഞു തീരുകയും പുതുജീവന്‍ പകരുകയും ചെയ്തുകൊ
കാശം പ്രപഞ്ചത്തെ പ്രകാശിതമാക്കുകയും സമൂഹത്തെ പ്രബുദ്ധമാക്കുകയും ചെയ്യുന്നു. എരിഞ്ഞു തീരുകയും പുതുജീവന്‍ പകരുകയും ചെയ്തുകൊ
ണ്ട് പ്രയാണം ചെയ്യുന്ന അഭിവന്ദ്യരായ അധ്യാപകര്‍ക്ക് എന്‍റെ പ്രണാമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പുതുമുകുളങ്ങള്‍ക്കും ശോഭനമായ ഭാവി നേരു
ണ്ട് പ്രയാണം ചെയ്യുന്ന അഭിവന്ദ്യരായ അധ്യാപകര്‍ക്ക് എന്‍റെ പ്രണാമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പുതുമുകുളങ്ങള്‍ക്കും ശോഭനമായ ഭാവി നേരു
ന്നു.ഫാദര്‍ ജോസ് മണിമലതറപ്പില്‍.
ന്നു.              
                                                                                                              ഫാദര്‍ ജോസ് മണിമലതറപ്പില്‍.

കുടിയേറ്റ ചരിത്രത്തിന്‍റെ തന്നെ ഭാഗമായി മാറിയ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂള്‍ നമ്മുടെ മേഖലയുടെ വിദ്യാഭ്യാസപരമയ ഉന്നമനത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. നമ്മുടെ പൂര്‍വ്വീകരുടെ സാംസ്കരിക തനിമ ആധുനീക സംസ്കാരവുമായി കോര്‍ത്തി
കുടിയേറ്റ ചരിത്രത്തിന്‍റെ തന്നെ ഭാഗമായി മാറിയ കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂള്‍ നമ്മുടെ മേഖലയുടെ വിദ്യാഭ്യാസപരമയ ഉന്നമനത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.നമ്മുടെ പൂര്‍വ്വീകരുടെ സാംസ്കരിക തനിമ ആധുനീക സംസ്കാരവുമായി കോര്‍ത്തി
ണക്കുന്നതില്‍ സ്കൂള്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.ഈ സ്കൂളില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍പ്രവര്‍ത്തിച്ചുകൊ
ണക്കുന്നതില്‍ സ്കൂള്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.ഈ സ്കൂളില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍പ്രവര്‍ത്തിച്ചുകൊ
ണ്ടിരിക്കുകയും ചെയ്യുന്ന ബഹുമാന്യരായ അധ്യാപകരുടെ വിലമതിക്കാനാവാത്ത സേവനംകൊണ്ടാണ് വിവിധമേഖലകളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അ
ണ്ടിരിക്കുകയും ചെയ്യുന്ന ബഹുമാന്യരായ അധ്യാപകരുടെ വിലമതിക്കാനാവാത്ത സേവനംകൊണ്ടാണ് വിവിധമേഖലകളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍അ
ലങ്കരിക്കുന്ന ഒട്ടനവധി വ്യക്തികളെ നമ്മുടെ നാടിന് ലഭ്യമായത്. 1964മുതലുള്ള നമ്മുടെ സ്കൂളിലെ അധ്യാപകരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു
ലങ്കരിക്കുന്ന ഒട്ടനവധി വ്യക്തികളെ നമ്മുടെ നാടിന് ലഭ്യമായത്. 1964മുതലുള്ള നമ്മുടെ സ്കൂളിലെ അധ്യാപകരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു
കൊണ്ട് ഒരു ആല്‍ബം 'പ്രയാണം' എന്ന പേരില്‍ ഒരുകൈയ്യെഴുത്തുപ്രതിയായി ആരംഭിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പൂര്‍വ്വീ
കൊണ്ട് ഒരു ആല്‍ബം 'പ്രയാണം' എന്ന പേരില്‍ ഒരുകൈയ്യെഴുത്തുപ്രതിയായി ആരംഭിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.പൂര്‍വ്വീ
കരെ ആദരിക്കുക എന്നത് പുണ്യകര്‍മ്മമായി കരുതുന്ന നമുക്ക് അവരുടെ അനുഭവങ്ങള്‍ ഉപകാരപ്രദവും നമ്മുടെ നാടിന്‍റെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.ഈ നല്ല സംരംഭത്തിന് ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട്   

എന്ന് സ്നേഹപൂര്‍വ്വം നിങ്ങളുടെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.കാസിം
                                                                                                              എന്ന് സ്നേഹപൂര്‍വ്വം  
                                                                                                          നിങ്ങളുടെ പഞ്ചായത്ത് പ്രസിഡണ്ട്  
                                                                                                                  സി.കെ.കാസിം

മനഷ്യജീവിതം ഒരു ശാസ്ത്രമാണ്.സനാതനമായ ചില നിയമങ്ങള്‍ അതിനുണ്ട്. ഈ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമെ ജീവിതത്തില്‍ വിജ
മനഷ്യജീവിതം ഒരു ശാസ്ത്രമാണ്.സനാതനമായ ചില നിയമങ്ങള്‍ അതിനുണ്ട്. ഈ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമെ ജീവിതത്തില്‍ വിജ
വരി 87: വരി 93:
ക്കാനും ഉത്കണ്ഠാകുലരായവര്‍ക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കാനും ഉതകുമാറ് സഹാനുഭൂതിയും,സൗമ്യശീലവുമടങ്ങിയ ഒരു ധന്യജീവിതം നയിക്കു
ക്കാനും ഉത്കണ്ഠാകുലരായവര്‍ക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കാനും ഉതകുമാറ് സഹാനുഭൂതിയും,സൗമ്യശീലവുമടങ്ങിയ ഒരു ധന്യജീവിതം നയിക്കു
വാന്‍ കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,നമുക്കീയാത്ര തുടരാം.
വാന്‍ കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,നമുക്കീയാത്ര തുടരാം.
                                                                                                          ശ്രീമതി .പി. കെ സുമതി
                                                                                                  അസി .എഡ്യൂക്കേഷൻ ഓഫീസർ കുന്നമംഗലം

                                                       ''''''യാത്രാമൊഴി''''''
                                                       ''''''യാത്രാമൊഴി''''''