"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . മൺസൂൺ കാലങളിൽ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളിൽ നിന്നും ഇറങി കാൽ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു. | കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . മൺസൂൺ കാലങളിൽ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളിൽ നിന്നും ഇറങി കാൽ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു. | ||
== ഐറിഷ് ക്രിസ്ത്യൻ മിഷനറിമാർ== | == ഐറിഷ് ക്രിസ്ത്യൻ മിഷനറിമാർ== | ||
1935 മെയ് മാസത്തിൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെൻസിഗർ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂൾ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേൽ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാർത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തിൽ ഹെഡ്മാസറ്റ൪ . 1936 ജനുവരിയിൽ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോൾ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തിൽ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാൾ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു .ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികൾ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂൾ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗൺ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ | [[പ്രമാണം:41064 history.jpg|ലഘുചിത്രം|റവ ബ്രോ. എഫ് തോമസ് ഇട്ടിക്കുന്നത്ത്, ഐറിഷ് ക്രിസ്ത്യൻ ബ്രദേഴ്സ് കമ്മ്യൂണിറ്റിയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന റവ. പി സി ഹാർട്ട്, സ്കൂളിൻ്റെ മാനേജർ റവ ബ്രോ. ജെ ജോസഫ് ക്രീസ്. 1960-കളിൽ സ്കൂൾ കോമ്പൗണ്ടിൽ എടുത്ത ഫോട്ടോ]] | ||
ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദർ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദർ ജെ .ജി .പക്കാൻഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേഷം ബ്രദർ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് . | 1935 മെയ് മാസത്തിൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെൻസിഗർ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂൾ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേൽ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാർത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തിൽ ഹെഡ്മാസറ്റ൪ . 1936 ജനുവരിയിൽ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോൾ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തിൽ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാൾ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു .ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികൾ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂൾ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗൺ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദർ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദർ ജെ .ജി .പക്കാൻഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേഷം ബ്രദർ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് . | ||
1950 കളിലും 1960 കളിലും കൊല്ലത്തെ ഏറ്റവും ആദരണീയരായ രണ്ട് അധ്യാപകരുടെ ഫോട്ടോ, റവ ബ്രോ. എഫ് തോമസ് ഇട്ടിക്കുന്നത്ത്, റവ ബ്രോ. ജെ ജോസഫ് ക്രീസ്. ഇടതുവശത്തുള്ള റവ. ബ്രോ തോമസ് 1946 മുതൽ 1967 വരെ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൻ്റെ ഹെഡ്മാസ്റ്ററായിരുന്നു. റവ. വലതുവശത്തുള്ള ജെ ജെ ക്രീസായിരുന്നു അന്ന് സ്കൂളിൻ്റെ മാനേജർ. | 1950 കളിലും 1960 കളിലും കൊല്ലത്തെ ഏറ്റവും ആദരണീയരായ രണ്ട് അധ്യാപകരുടെ ഫോട്ടോ, റവ ബ്രോ. എഫ് തോമസ് ഇട്ടിക്കുന്നത്ത്, റവ ബ്രോ. ജെ ജോസഫ് ക്രീസ്. ഇടതുവശത്തുള്ള റവ. ബ്രോ തോമസ് 1946 മുതൽ 1967 വരെ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൻ്റെ ഹെഡ്മാസ്റ്ററായിരുന്നു. റവ. വലതുവശത്തുള്ള ജെ ജെ ക്രീസായിരുന്നു അന്ന് സ്കൂളിൻ്റെ മാനേജർ. | ||
</P> | </P> | ||