"ജി.എച്ച്.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ വിദ്യാലയത്തിന് യു.പി വിഭാഗം പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടങ്ങളും ഹൈസ്കൂൾ, എൽ.പി വിഭാഗത്തിനായി അഞ്ചോളം കോൺക്രീറ്റ് കെട്ടിടങ്ങളും ഉണ്ട് ഇവിടെ ക്ലാസ്സ് മുറികൾ കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം, ഐ ടി ലാബ്, സയൻസ് ലാബ് എന്നിവ ഉണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ രണ്ട് ബോർവെല്ലുകൾ എന്നിവ ഉണ്ട്.വിദ്യാലയത്തിന് ഒരുപാട് പരിമിതികളും ഉണ്ട്. എല്ലാ കുട്ടികളെയും ഒന്നിച്ച് നിർത്തി അസംബ്ലി കൂടാൻ പറ്റുന്ന രീതിയിലുള്ള ഒരു മൾട്ടി പർപ്പസ് ഹാൾ,എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ പറ്റുന്ന നല്ല ഒരു ഐ.ടി ലാബ് എന്നിവ കൂടി അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.വൈദ്യതിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് വഴി ലഭിച്ച ഒരു ഓൺഗ്രിഡ് സോളാർ സംവിധാനം നമ്മുടെ വിദ്യാലയത്തിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു വാട്ടർ പ്യൂരിഫയർ വിദ്യാലയത്തിന്നൽകിയിട്ടുണ്ട്.നല്ല ഒരു കളിസ്ഥലം നമ്മുടെ വിദ്യാലയത്തിനുണ്ട്. | നിലവിൽ വിദ്യാലയത്തിന് യു.പി വിഭാഗം പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടങ്ങളും ഹൈസ്കൂൾ, എൽ.പി വിഭാഗത്തിനായി അഞ്ചോളം കോൺക്രീറ്റ് കെട്ടിടങ്ങളും ഉണ്ട് ഇവിടെ ക്ലാസ്സ് മുറികൾ കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം, ഐ ടി ലാബ്, സയൻസ് ലാബ് എന്നിവ ഉണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ രണ്ട് ബോർവെല്ലുകൾ എന്നിവ ഉണ്ട്.വിദ്യാലയത്തിന് ഒരുപാട് പരിമിതികളും ഉണ്ട്. എല്ലാ കുട്ടികളെയും ഒന്നിച്ച് നിർത്തി അസംബ്ലി കൂടാൻ പറ്റുന്ന രീതിയിലുള്ള ഒരു മൾട്ടി പർപ്പസ് ഹാൾ,എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ പറ്റുന്ന നല്ല ഒരു ഐ.ടി ലാബ് എന്നിവ കൂടി അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.വൈദ്യതിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് വഴി ലഭിച്ച ഒരു ഓൺഗ്രിഡ് സോളാർ സംവിധാനം നമ്മുടെ വിദ്യാലയത്തിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു വാട്ടർ പ്യൂരിഫയർ വിദ്യാലയത്തിന്നൽകിയിട്ടുണ്ട്.നല്ല ഒരു കളിസ്ഥലം നമ്മുടെ വിദ്യാലയത്തിനുണ്ട്. | ||
== '''മാനേജ്‌മെന്റ്''' == | |||
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. | |||
[[ഗവ. എച്ച്. എസ്. ബാര/മാനേജ്‌മെന്റ്]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* ജി.എച്ച്.എസ്. ബാര /ജൂനിയർ റെഡ് ക്രോസ്സ് | * ജി.എച്ച്.എസ്. ബാര /ജൂനിയർ റെഡ് ക്രോസ്സ് | ||