"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:

===ചാന്ദ്രദിനം===
===ചാന്ദ്രദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-moonday24.jpg|200px]]||
[[പ്രമാണം:21302-1moonday24.jpg|200px]]
|-
|}
മാനവരാശിക്ക് വൻ കുതിച്ചുചാട്ടത്തിന് ചുവടു വെച്ചതിൻ്റെ ഓർമ്മയിൽ ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

===ഒളിമ്പിക്സ് ദീപശിഖാ പ്രയാണം===
===ഒളിമ്പിക്സ് ദീപശിഖാ പ്രയാണം===
{| class="wikitable"
|-
|[[പ്രമാണം:21302-1olympic.jpg|200px]]||
[[പ്രമാണം:21302-olympic.jpg|200px]]
|-
|}
ലോകം മുഴുവൻ ആവേശം കൊള്ളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതിൻ്റെ ഭാഗമായി ചിറ്റൂർ ജിവിഎൽപിഎസിലും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ നടത്തി. ഒളിമ്പിക്സിനെക്കുറിച്ച് അസംബ്ലിയിൽ വിശദമാക്കി. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിലേക്ക്  ദീപശിഖയുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് വിദ്യാലയ മുറ്റത്ത് ഒളിമ്പിക്സിൻ്റെ ചിഹ്നമായ5 വളയങ്ങൾ രൂപീകരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഒളിമ്പിക്സ് സംബന്ധമായ പത്രവാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയ്യാറാക്കിയതിൽ മികച്ച ആൽബങ്ങൾക്ക് സമ്മാനങ്ങളും ഉണ്ട്.

വരി 83: വരി 95:

===തുഞ്ചൻമഠം സന്ദർശനം===
===തുഞ്ചൻമഠം സന്ദർശനം===
{| class="wikitable"
|-
|[[പ്രമാണം:21302-1thunchanmadam24.jpg|200px]]||
[[പ്രമാണം:21302-thunchanmadam24.jpg|200px]]
|-
|}
സ്കൂളിലെ വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛന്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ  രചിച്ചതായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ, മെതിയടി, സമാധി എന്നിവ  കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിന്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു.  ഭാരതപ്പുഴയ്ക്ക് ശോകനാശിനി  എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു.

===സ്കൂൾ കായിക മത്സരം===
===സ്കൂൾ കായിക മത്സരം===
ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി,  LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി  തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെയും നേതൃത്വത്തിൽ  പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ  മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന്  LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്,  LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയിച്ച കുട്ടികളെ സബ്ജില്ല കായികമേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം വരും ദിവസങ്ങളിൽ നൽകുമെന്ന് കുട്ടികളെ അറിയിച്ചു.

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564006" എന്ന താളിൽനിന്ന് ശേഖരിച്ചത്