"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19051 (സംവാദം | സംഭാവനകൾ)
No edit summary
19051 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
[[പ്രമാണം:19051 openingceli 1.jpg|ലഘുചിത്രം|center]]
[[പ്രമാണം:19051 openingceli 1.jpg|ലഘുചിത്രം|center]]
== ജൂൺ 15 - പെരുന്നാൾ ആഘോഷം ==
== ജൂൺ 15 - പെരുന്നാൾ ആഘോഷം ==
മനുഷ്യ സമത്വത്തിന്റെയും സമുദായ മൈത്രിയുടെയും സന്ദേശം ഉത്ഘോഷിച്ചു കൊണ്ട് മറ്റൊരു പെരുന്നാൾ കൂടി സമാഗതമാവുകയാണ്. കഠിനമായ വ്രതാനുഷ്ഠാനങ്ങളും ധ്യാനനിർഭരമായ ദിവസങ്ങളും താണ്ടി പെരുന്നാളിൽ എത്തിച്ചേരുമ്പോൾ ഓരോ മനസ്സും പുതുക്കപ്പെട്ടതിന്റെ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്.
മനുഷ്യ സമത്വത്തിന്റെയും സമുദായ മൈത്രിയുടെയും സന്ദേശം ഉത്ഘോഷിച്ചു കൊണ്ട് മറ്റൊരു പെരുന്നാൾ കൂടി സമാഗതമാവുകയാണ്. ഈദുൽ അദ്ഹ (ആതമാർപ്പണത്തിന്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ മലയാളത്തിൽ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്.ത്യാഗത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്ന ആഘോഷമാണ് ബക്രീദ്.  മുസ്ലീം മതവിശ്വാസികളുടെ ഈ ആഘോഷത്തെ  ബലിപ്പെരുന്നാൾ എന്നും പറയുന്നു.  ഈദ് അൽ അസ്ഹാ എന്നാണ് അറബിയിൽ ഈ ആഘോഷത്തെ പറയുന്നത്. ദൈവകൽപ്പന അനുസരിച്ച് മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ഓർമ്മ പുതുക്കലാണ്  ഈ ആഘോഷം.
എല്ലാ വർഷവും മുസ്ലീംങ്ങൾ ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്.
നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകൾ കൂടിയാണ് പെരുന്നാൾ ദിനങ്ങൾ....
*മെഹന്തി ഫെസ്റ്റ്
*മെഹന്തി ഫെസ്റ്റ്
[[പ്രമാണം:19051 mehanthi fest 1.jpg|ലഘുചിത്രം|center]]
[[പ്രമാണം:19051 mehanthi fest 1.jpg|ലഘുചിത്രം|center]]