സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട് (മൂലരൂപം കാണുക)
15:22, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ. സി. റ്റി. ബോധവല്‍ക്കരണ പരിപാടി 2010-11
No edit summary |
|||
| വരി 118: | വരി 118: | ||
'''കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററിയില്‍ കോമേഷ്സ് വിഭാഗത്തില്‍ 100 ശതമനവും, സയന്‍സ് വിഭാഗത്തില്‍ 93 ശതമനം വിജയവും ലഭിക്കുകയും ചെയ്തു. സയന്‍സ് ബാച്ചിലെ അപര്‍ണ ഗോപിനാദ്, ജോയല്‍ ജോര്‍ജ്, ശാന്തി മരിയ ബിനോയി, ടെറിന്‍മോള്‍ കെ. പറമ്പില്‍ എന്നിവര്‍ക്കും കോമേഷ്സ് ബാച്ചിലെ ജ്യോതി മരിയ ജോണി, ലൂക്ക് പി. ഐസക്, റോസ്മി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ + ലഭിച്ചു.''' | '''കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററിയില്‍ കോമേഷ്സ് വിഭാഗത്തില്‍ 100 ശതമനവും, സയന്‍സ് വിഭാഗത്തില്‍ 93 ശതമനം വിജയവും ലഭിക്കുകയും ചെയ്തു. സയന്‍സ് ബാച്ചിലെ അപര്‍ണ ഗോപിനാദ്, ജോയല്‍ ജോര്‍ജ്, ശാന്തി മരിയ ബിനോയി, ടെറിന്‍മോള്‍ കെ. പറമ്പില്‍ എന്നിവര്‍ക്കും കോമേഷ്സ് ബാച്ചിലെ ജ്യോതി മരിയ ജോണി, ലൂക്ക് പി. ഐസക്, റോസ്മി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ + ലഭിച്ചു.''' | ||
== | == പ്രാദേശിക പത്രങ്ങള്‍ == | ||
<font color=" | <font color="blue"> | ||
ഐ. റ്റി. @ സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായി High School ക്ളാസില്‍ പടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 13-09-2011 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ ഐ. റ്റി. കോര്‍ഡിനേറ്റര്‍ ശ്രീ. സാവിയോ സാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക കംപ്യൂട്ടര്‍ അധിഷ്ടിത വിദ്ധ്യാഭ്യാസ ക്ളാസുകള്‍ നടത്തുകയുണ്ടായി. തദവസരത്തില്‍ ഐ. റ്റി. @ സ്കൂള്‍ പ്രോജക്ട്, സൈറ്കളെയും, ഇന്‍റ്റര്‍നെറ്റു് ഉപയോഗത്തെയും, കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പഠനത്തെയും പരിചയപ്പെടുത്തുകയുണ്ടായി. ഹെഡ് മാസ്റ്റര്‍ ശ്രീ. കെ. കെ. ജോര്‍ജ് സാര്‍ ഐ. റ്റി. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. | ഐ. റ്റി. @ സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായി High School ക്ളാസില്‍ പടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 13-09-2011 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ ഐ. റ്റി. കോര്‍ഡിനേറ്റര്‍ ശ്രീ. സാവിയോ സാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക കംപ്യൂട്ടര്‍ അധിഷ്ടിത വിദ്ധ്യാഭ്യാസ ക്ളാസുകള്‍ നടത്തുകയുണ്ടായി. തദവസരത്തില്‍ ഐ. റ്റി. @ സ്കൂള്‍ പ്രോജക്ട്, സൈറ്കളെയും, ഇന്‍റ്റര്‍നെറ്റു് ഉപയോഗത്തെയും, കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പഠനത്തെയും പരിചയപ്പെടുത്തുകയുണ്ടായി. ഹെഡ് മാസ്റ്റര്‍ ശ്രീ. കെ. കെ. ജോര്‍ജ് സാര്‍ ഐ. റ്റി. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. | ||