"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42042 (സംവാദം | സംഭാവനകൾ)
No edit summary
42042 (സംവാദം | സംഭാവനകൾ)
വരി 111: വരി 111:


ക്വിസ് കോർണർ, സ്പീക്കർസ് കോർണർ
ക്വിസ് കോർണർ, സ്പീക്കർസ് കോർണർ
സ്കൂൾ കുട്ടികളുടെ ഇടയിൽനിന്ന് ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രത്യേകമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക ലക്ഷ്യത്തോടെ അവതരിപ്പിച്ച പ്രോഗ്രാമാണ്  സ്പീക്കർസ് കോർണർ . മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലും  സംവദിക്കാനുള്ള  ക്വിസ് കോർണറുംശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസം ചൊവ്വ,വ്യാഴം,വെള്ളി  ദിവസങ്ങളിൽ കുട്ടികൾക്ക്  ഉച്ചയ്ക്ക്  ഒരു മണിക്ക്  ലൈബ്രറിയിൽ    നടത്തിവരുന്നു. കൂടാതെ  തിങ്കൾ,ബുധൻ ദിവസങ്ങളിൽ  മത്സര പരീക്ഷകൾക്കും, മത്സരങ്ങൾക്കും തയ്യാറാക്കുന്നതിനും ഉന്നതിയിലേക്ക് നയിക്കുന്നതിനും വേണ്ടി  ക്വിസ് കോർണറും സജ്ജീകരിച്ചു വരുന്നു.
 
സ്കൂൾ കുട്ടികളുടെ ഇടയിൽനിന്ന് ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രത്യേകമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പ്രോഗ്രാമാണ്  "സ്പീക്കർസ് കോർണർ" . മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലും  സംവദിക്കാനുള്ള  ക്വിസ് ശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസം ചൊവ്വ,വ്യാഴം,വെള്ളി  ദിവസങ്ങളിൽ   ഉച്ചയ്ക്ക്  ഒരു മണിക്ക്  ലൈബ്രറിയിൽ    നടത്തിവരുന്നു. കൂടാതെ  തിങ്കൾ,ബുധൻ ദിവസങ്ങളിൽ  മത്സര പരീക്ഷകൾക്കും, മത്സരങ്ങൾക്കും തയ്യാറാക്കുന്നതിനും ഉന്നതിയിലേക്ക് നയിക്കുന്നതിനും വേണ്ടി  ക്വിസ് കോർണറും സജ്ജീകരിച്ചു വരുന്നു.


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">