"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 51: | വരി 51: | ||
==മികവുകൾ== | ==മികവുകൾ== | ||
സാമൂഹികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങുംതണലും. | |||
ചിട്ടയായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍. | ചിട്ടയായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍. | ||
ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം | ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം | ||
പരിസ്ഥിതിസൗഹൃദ ഹരിതവിദ്യാലയാന്തരീക്ഷം | പരിസ്ഥിതിസൗഹൃദ ഹരിതവിദ്യാലയാന്തരീക്ഷം | ||
ഇന്റര്‍ലോക്ക് ചെയ്ത മുറ്റം , വൈദ്യുതീകകരിച്ച ക്ളാസുമുറികള്‍ | ഇന്റര്‍ലോക്ക് ചെയ്ത മുറ്റം , വൈദ്യുതീകകരിച്ച ക്ളാസുമുറികള്‍ | ||
ആധുനീക കമ്പ്യൂട്ടര്‍ സംവിധാനങ്ങളോടു കൂടിയ മിനി കമ്പ്യൂട്ടര്‍ ലാബ് | |||
ആധുനീകരിച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ഇന്റാക്ടീവ്ക്ളാസുറൂം[1] | |||
മള്‍ട്ടിവിഷന്‍[1] | |||
പ്യൂരിഫൈഡ് കുടിവെള്ളസൗകര്യം | |||
പുല്‍മെത്തയോടുകൂടിയ ആകര്‍ഷകമായ പൂന്തോട്ടം | |||
ലൈബ്രറി സംവിധാനം | |||
കൃത്യമായ മെനുവോടു കൂടിയ ഉച്ചഭക്ഷണവിതരണം | |||
ആഴ്ചയില്‍ രണ്ടുദിവസം പാല്‍വിതരണം | |||
ആഴ്ചയില്‍ രണ്ടുദിവസം പുഴുങ്ങിയ കോഴിമുട്ടവിതരണം | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||