ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19071 (സംവാദം | സംഭാവനകൾ)
No edit summary
19071 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:


[[പ്രമാണം:19071-English Club.jpg|200x200 ബിന്ദു|ഐ യു ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ്.]]
[[പ്രമാണം:19071-English Club.jpg|200x200 ബിന്ദു|ഐ യു ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ്.]]
==സ്കൂൾ പാർലമെന്റ്==
July 17
IUHSs പറപ്പൂരിൽ SS ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പാർലമെന്റ് election നടത്തി
ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ ഇന്ത്യ യിൽ തികച്ചും ജനാധിപത്യപരമായ രീതിയിൽ ഇലക്ഷൻ നടത്താൻ കഴിഞ്ഞു എന്നുള്ളത്  SS  ക്ലബ്ബിന്റെ നേട്ടമാണ് .
സ്കൂൾ ലീഡറായി
shaham
സ്പീക്കർ ആയി
രിതിന് 10.A
ഡെപ്യൂട്ടി  ലീഡർ ആയി
Amina rinsha
എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു

23:18, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

ജൂൺ 1 ന് പുതിയ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ അലൂംനി അസോസിയേഷൻ ആശംസകൾ കാർഡുകൾ വിതരണം ചെയ്തു.കൂടുതൽ കാണുക പ്രവേശനോത്സവം

കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്

വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. കൂടുതൽ കാണുക ഐ യു ഹൈസ്കൂളിലെ കാർഷിക ക്ലബ്ബ്.

പരിസ്ഥിതി ദിനം

2024-25 അദ്ധ്യയന വർഷത്തിൽ June 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൂടുതൽ കാണുക


ഐ യു ഹൈസ്കൂളിലെ ഹരിത ക്ലബ്ബ്.

അറബിക് ക്ലബ്‌

ഡോ. സാബിർ നവാസ് സി.എം 2024-25 വർഷത്തെ അറബിക് ക്ലബ്‌ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ കാണുക

ഐ യു ഹൈസ്കൂളിലെ അറബിക് ക്ലബ്ബ്.

ഹിന്ദി ക്ലബ്‌

IUHSS Parappur ലെ ഹിന്ദി ക്ലബ്‌ ഉൽഘാടനം 21/08/24 ന് മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനുമായ ശ്രീ ആർസൂ എന്ന R സുരേന്ദ്രൻ സാർ നിർവഹിച്ചു. കൂടുതൽ കാണുക

ഐ യു ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബ്.

ഗണിത ക്ലബ്

2/8/2024 തിങ്കളാഴ്ച മൂന്നുമണിക്ക് ഐയുഎച്ച്എസ്എസ് പറപ്പൂർ സ്കൂളിലെ ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. കൂടുതൽ കാണുക

ഐ യു ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.

English Club

The inauguration of English club was conducted on 23/7/24 . To see more

ഐ യു ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ്.

സ്കൂൾ പാർലമെന്റ്

July 17 IUHSs പറപ്പൂരിൽ SS ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പാർലമെന്റ് election നടത്തി ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ ഇന്ത്യ യിൽ തികച്ചും ജനാധിപത്യപരമായ രീതിയിൽ ഇലക്ഷൻ നടത്താൻ കഴിഞ്ഞു എന്നുള്ളത് SS ക്ലബ്ബിന്റെ നേട്ടമാണ് . സ്കൂൾ ലീഡറായി shaham സ്പീക്കർ ആയി

രിതിന് 10.A ഡെപ്യൂട്ടി ലീഡർ ആയി Amina rinsha എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു