"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 200: വരി 200:

ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2024-27 ബാച്ചിലെ വിദ്യാർഥികളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. എച്ച് എം ആമിന ബീഗം മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ലിറ്റിൽ കൈറ്റ്സിനെ രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. രാവിലെത്തെ ക്യാമ്പിൽ കുട്ടികൾ പഠിച്ച റോബോട്ടിക്സ്, ആനിമേഷൻ എന്നിവയിൽ നിന്ന് കുട്ടികളുടെ പ്രതിനിധികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നവയും ഫീൽഡ് ട്രിപ്പ് എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.

== ലിറ്റിൽകൈറ്റ്സ് യൂണിഫോം ==
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ പിന്തുണയോടെ ജി.എച്.എസ്.എസ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേകം ഡിസൈൻ ചെയ്ത യൂണിഫോം തയ്യാറാക്കി വിതരണം ചെയ്തു. വിതരണോദ്ഘാടനം എച്ച്.എം. ആമിനാ ബീഗം നിർവഹിച്ചു.
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് ==
ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഇരുമ്പുഴി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 7, 8 തിയ്യതികളിലായി ഉബുണ്ടു 22.04 വേർഷൻ സ്കൂളിലെ മുഴുവൻ ലാപ്പ്ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്തു. ഹെഡ്മിസ്ട്രസ് ആമിന ബീഗം ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്ററും എസ്.ഐ.ടി.സിയുമായ അബ്ദുൽ ലത്തീഫ് സി.കെ, കൈറ്റ് മിസ്ട്രസ് സീജി പി.കെ. ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃഷ്ണൻ വി എം എന്നിവരുടെ നേതൃത്വത്തിൽ 18 ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. കൈറ്റ് അംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകി. രണ്ട് ദിവസങ്ങളിലായി 60 ലധികം കമ്പ്യൂട്ടറുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്യുകയും ലാബിലെ 30 ലാപ്പുകളിൽ ലിറ്റിൽകൈറ്റ്സ് യൂസർ ക്രിയേറ്റ് ചെയ്ചുകയും ലിറ്റിൽകൈറ്റ്സ് റിസോഴ്സ് സജ്ജീകരിക്കുകയും ചെയ്തു.