ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SEBIN (സംവാദം | സംഭാവനകൾ)
No edit summary
SEBIN (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= 24556-rcups edy.short.jpg
| സ്കൂള്‍ ചിത്രം=24556-rcups.jpg
| }}
| }}



12:36, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.സി.യു.പി.എസ് എടത്തിരിത്തി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017SEBIN





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ  ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ  രംഗങ്ങളിൽ  ഏറെ  ഉയരങ്ങളിലെത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച   വിദ്യാലയമാണ്  ആർ.സി.യു. പി സ്കൂൾ .   വിദ്യാഭ്യാസത്തിനുള്ള   ജനങ്ങളുടെ മുറവിളികളുടെ    ആദ്യ കാലഘട്ടത്തിൽ  തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ  എടത്തിരുത്തി  ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം  അന്നു മുതൽ  ജാതിമത ഭേതമന്യേ  ഏവർക്കും  മുന്നിൽ  അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.
                                                                  ഈ  വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത്  കോലാന്ത്ര വേലപ്പൻ  മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി