"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
*ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്-ഊര്‍ജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു. | *ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്-ഊര്‍ജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു. | ||
*ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് - എന്‍.ആര്‍.എച്ച്.എമ്മിന്റെ നേതൃത്വത്തില്‍ കേശവപുരം ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ സ്കൂളില്‍ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടര്‍ സുധീര്‍ ക്ലാസെടുത്തു. എഫ്. റ്റി. എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. | *ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് - എന്‍.ആര്‍.എച്ച്.എമ്മിന്റെ നേതൃത്വത്തില്‍ കേശവപുരം ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ സ്കൂളില്‍ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടര്‍ സുധീര്‍ ക്ലാസെടുത്തു. എഫ്. റ്റി. എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. | ||
*ഇംഗ്ലീഷ് ക്ലബ്ബ്- | *ഇംഗ്ലീഷ് ക്ലബ്ബ്- | ||
*ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു. | *ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു. | ||
*ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്. | *ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്. | ||
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റര്‍ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു. | *സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റര്‍ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു. | ||
*ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ സി.ഡികള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്. | *ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ സി.ഡികള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്. | ||
*ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍- | *ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍- | ||
*ഫോറസ്ടീ ക്ലബ്ബ്ഃ- വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന്‍,, വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു. | *ഫോറസ്ടീ ക്ലബ്ബ്ഃ- വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന്‍,, വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു. | ||