"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 187: വരി 187:

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ കണ്ടും കേട്ടും അറിഞ്ഞ വാർത്തകൾ ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി തയ്യാറാക്കി.

==തുണികളിൽ വിരിഞ്ഞു വിവിധ വർണ്ണങ്ങൾ==.
==തുണികളിൽ വിരിഞ്ഞു വിവിധ വർണ്ണങ്ങൾ==.
പഠനത്തോടൊപ്പം മറ്റു പാഠ്യേതര വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നു svhsലെ കുട്ടികൾക്ക്. പ്രവർത്തിപരിചയ വിഭാഗത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ റിട്ടയേഡ് അധ്യാപികയായ സാലമ ടീച്ചറാണ്  വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.ശാസ്ത്രമേളകൾക്ക് മുന്നോടിയായിട്ടാണ് ഈ പരിശീലനം പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിച്ചത്.താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയും അവർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ചെയ്തു. ഫാബ്രിക് പെയിന്റിംഗ് ബുക്ക് പെയിന്റിംഗ് പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ പല മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു

emailconfirmed
1,412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548574" എന്ന താളിൽനിന്ന് ശേഖരിച്ചത്