"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox School | |||
| സ്ഥലപ്പേര്= കൂത്താട്ടുകുളം | |||
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂള്‍ കോഡ്= 28012 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം=1936 | |||
| സ്കൂള്‍ വിലാസം= കൂത്താട്ടുകുളം പി.ഒ, <br>കൂത്താട്ടുകുളം | |||
| പിന്‍ കോഡ്= 686662 | |||
| സ്കൂള്‍ ഫോണ്‍= 04852252989 | |||
| സ്കൂള്‍ ഇമെയില്‍= hskoothattukulam@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല=കൂത്താട്ടുകുളം | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 216 | |||
| പെൺകുട്ടികളുടെ എണ്ണം= 192 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 408 | |||
| അദ്ധ്യാപകരുടെ എണ്ണം= 18 | |||
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''= 4 | |||
| പ്രിന്സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ലേഖ കേശവന്‍ | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. കെ. എസ്. ബാലകൃഷ്ണ ശര്‍മ്മ | |||
| സ്കൂള്‍ ചിത്രം= olcghspalluruthy.jpg | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
[[ചിത്രം:olcghspalluruthy.jpg|250px]] | [[ചിത്രം:olcghspalluruthy.jpg|250px]] | ||
21:05, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി | |
|---|---|
| വിലാസം | |
കൂത്താട്ടുകുളം എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-02-2010 | Ernakulam |
ആമുഖം
എറണാകുളം ജില്ലയില്‍ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയില്‍ 1934 ാം മാണ്ടില്‍ ഒ.എല്‍.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയര്‍ന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയര്‍ത്തി നില്ക്കുന്ന ഈ കലാലയം മദര്‍. മേരി ഓഫ് പാഷന്‍ എന്ന പുണ്യവനിതയാല്‍ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്.
സമൂഹത്തില്‍സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളര്‍ച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളില്‍ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റര്‍ ക്ലെമന്റിന്‍ എഫ്.എം.എം. ഉം ആയിരുന്നു.
സിസ്റ്റര്‍ മേരി ജെര്‍മ്മന്‍ മാനേജരായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടില്‍ ശ്രീമതി.ഫ്രന്‍സീന ജോക്കബിന്റെ സാരഥ്യത്തില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1949 ല്‍ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എല്‍ ടി ടി ഐ സ്ഥാപിതമായി. 1960 ല്‍ വേര്‍തിരിഞ്ഞ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ സിസ്റ്റര്‍ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ല്‍ ഔവര്‍ ലേഡീസ് ഹൈസ്ക്കൂള്‍ ഔവര്‍ ലേഡീസ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.