"ഗവ. യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
  ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി സ്ക്കൂളും പരിസരവും വ‌ൃത്തിയാക്കി പ്ലാസ്‍റ്റിക് രഹിത വിദ്യാലയമാക്കി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

11:49, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കാലടി
വിലാസം
കാല‍ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201725455




..............................

= ചരിത്രം

     1916 ല്‍ സ്ഥാപിതമായി.ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു.1960 ല്‍ അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തി.കാപ്പിള്ളി പുത്തന്‍വീട്ടില്‍ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നല്‍കി.1985 ല്‍ വിദ്യാലയത്തോട് ചേര്‍ന്ന് ഒരു സര്‍ക്കാര്‍ പ്രീ പ്രൈമറി ആരംഭിച്ചു. 

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ളാസ് റൂം ലൈബ്രറി വിശാലമായ കളിസ്ഥലം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മഹാകവി ജി ശങ്കരക്കുറുപ്പ്
  2. ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാര്‍‌ഡ് ജേതാവ് 1988)

നേട്ടങ്ങള്‍

 ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി സ്ക്കൂളും പരിസരവും വ‌ൃത്തിയാക്കി പ്ലാസ്‍റ്റിക് രഹിത വിദ്യാലയമാക്കി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കാലടി&oldid=254728" എന്ന താളിൽനിന്ന് ശേഖരിച്ചത്