"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 64: | വരി 64: | ||
പ്രമാണം:15085-24-362.jpeg | പ്രമാണം:15085-24-362.jpeg | ||
</gallery> | </gallery> | ||
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു  | |||
78ാ മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി ടീച്ചർ പതാക ഉയർത്തി . PTA പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ആശംസകൾ അറിയിച്ചു. രക്ഷിതാവായ ഹമീദ് ആശംസകൾ അറിയിച്ചു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരം ദേശഭക്തിഗാനം മത്സരം , പ്രസംഗ മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി. | |||
എംപവ്വർമെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു  | |||
വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി ഒരു എംപവ്വർമെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ ഉഷാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി യൂണിറ്റ് ട്രെയിനർ ബിനു ടി രാജൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഹരി മീനാക്ഷി, അധ്യാപിക ഷിൻസി എന്നിവർ നന്ദി പറഞ്ഞു. | |||
ഓണക്കളികൾ സംഘടിപ്പിച്ചു | |||
ഓണത്തോടനുബന്ധിച്ച് സ്കൂളിലെ ആഘോഷ പരിപാടികൾ 13 -9-2024ന് നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ മുറ്റത്ത് പൂക്കളം ഒരുക്കി. കുട്ടികൾക്ക് വിനോദത്തിനായി ഓണക്കളികൾ സംഘടിപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം പിരിഞ്ഞു | |||
ഓണ അവധിക്കാല ക്യാമ്പ്  | |||
എസ്പിസിയുടെ നേതൃത്വത്തിൽ ഓണ അവധിക്കാല ക്യാമ്പ് സെപ്റ്റംബർ 19,20,21 ദിവസങ്ങളിലായി നടന്നു .എട്ട് ,ഒൻപത് ക്ലാസുകളിലെ എസ് പി സി കേഡറ്റുകൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത് 'വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ് ഐ സാദിർ തലപ്പുഴയുടെ നേതൃത്വത്തിൽ ആദ്യദിവസം എസ് പി സി എന്താണ് ,അത് എന്തിനുവേണ്ടി, അതിൻറ ലക്ഷ്യങ്ങൾ എന്തെല്ലാം എന്നതിനെക്കുറിച്ച് ക്ലാസ്സ് നടത്തി. കുട്ടികൾക്ക് വിവിധ ആക്ടിവിറ്റികൾ നൽകി. രണ്ടാം ദിവസം വിനോദ് കോവൂർ സാറിൻ്റെയോഗയോടു കൂടി ആരംഭിച്ചു .മൂന്നാം ദിവസം ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തിൽ ഡോക്ടർ ഷിൻസി സേവിയർ ക്ലാസ് നയിച്ചു .മൂന്നു ദിവസങ്ങളിലും കുട്ടികൾക്ലാസുകൾ വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ പങ്കാളിത്തം ക്യാമ്പിൽ ഉടനീളം കാണാമായിരുന്നു. എല്ലാ ദിവസങ്ങളിലും പരേഡ് ഉണ്ടായിരുന്നു . | |||
"ഒപ്പം ഒപ്പത്തിനൊപ്പം" ബോധവൽക്കരണ ക്ലാസ്  | |||
വനിത ശിശു വികസന വകുപ്പിന്റെയും വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. "ഒപ്പം ഒപ്പത്തിനൊപ്പം" ബോധവൽക്കരണ ക്ലാസ് നയിച്ചത് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ കൗൺസിലർ മിസ്റ്റർ ജോസഫ് വയനാട് ആയിരുന്നു. കുട്ടികൾക്ക് പലതരത്തിലുള്ള ആക്ടിവിറ്റുകൾ നൽകിയാണ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് .കുട്ടികൾ വളരെ തൽപരരായിരുന്നു .രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നടത്തി. | |||
സൃഷ്ടികൾ | സൃഷ്ടികൾ | ||