"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 7: | വരി 7: | ||
വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ. ഹൈസ് കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ച 'സെൽഫി കോർണർ' നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട്‌ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ് പി.കെ. ഉഷകുമാരി, എ. സാജിദ്, കെ. ഫിലിപ്പ്, കെ. ജെസ്ന തുടങ്ങിയവർ പ്രസംഗിച്ചു. | വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ. ഹൈസ് കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ച 'സെൽഫി കോർണർ' നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട്‌ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ് പി.കെ. ഉഷകുമാരി, എ. സാജിദ്, കെ. ഫിലിപ്പ്, കെ. ജെസ്ന തുടങ്ങിയവർ പ്രസംഗിച്ചു. | ||
പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. | പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. | ||
കൂടുതൽ അറിയാൻ -->
| കൂടുതൽ അറിയാൻ -->

https://www.youtube.com/embed/Dlm7iPSSNjc
| https://www.youtube.com/embed/Dlm7iPSSNjc

https://www.youtube.com/embed/RbCPUsgfUpg | https://www.youtube.com/embed/RbCPUsgfUpg | ||
| വരി 26: | വരി 26: | ||
പ്രമാണം:15085-24-14.jpeg | പ്രമാണം:15085-24-14.jpeg | ||
</gallery> | </gallery> | ||
കൂടുതൽ അറിയാൻ --> | കൂടുതൽ അറിയാൻ -->

https://youtu.be/0Z-e1m4nRqo?si=3BRiQdse-vJGF3Mr
| https://youtu.be/0Z-e1m4nRqo?si=3BRiQdse-vJGF3Mr

| വരി 33: | വരി 33: | ||
ബക്രീദ് ദിനോടനുബന്ധിച്ച് സ്‌കൂൾ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. വർണാഭമായ മെഹന്ദി ഡിസൈനുകൾ കൈകളിൽ വരച്ച് വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പരിപോഷണം ചെയ്യാനും അതുല്യമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും അവസരം ലഭിച്ച വർണ്ണാഭമായ പരിപാടിയായിരുന്നു ഇത്. കലാ-സാംസ്‌കാരിക ആഘോഷങ്ങളിൽ ഒത്തുചേരാൻ വിദ്യാർത്ഥികൾക്കു ഫെസ്റ്റിവൽ ഹൃദ്യമായ അവസരമൊരുക്കി. | ബക്രീദ് ദിനോടനുബന്ധിച്ച് സ്‌കൂൾ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. വർണാഭമായ മെഹന്ദി ഡിസൈനുകൾ കൈകളിൽ വരച്ച് വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പരിപോഷണം ചെയ്യാനും അതുല്യമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും അവസരം ലഭിച്ച വർണ്ണാഭമായ പരിപാടിയായിരുന്നു ഇത്. കലാ-സാംസ്‌കാരിക ആഘോഷങ്ങളിൽ ഒത്തുചേരാൻ വിദ്യാർത്ഥികൾക്കു ഫെസ്റ്റിവൽ ഹൃദ്യമായ അവസരമൊരുക്കി. | ||
കൂടുതൽ അറിയാൻ -->
| കൂടുതൽ അറിയാൻ -->

https://youtu.be/AM3OJT0auxQ?si=rSkJ86MwBpDaI7Rc
| https://youtu.be/AM3OJT0auxQ?si=rSkJ86MwBpDaI7Rc

ജൂൺ 19 വായനാദിനം  |  ജൂൺ 19 വായനാദിനം  | ||
| വരി 42: | വരി 42: | ||
പ്രമാണം:15085-24-32.jpeg | പ്രമാണം:15085-24-32.jpeg | ||
</gallery> | </gallery> | ||
കൂടുതൽ അറിയാൻ -->
| കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=FbZcfO2y21I
| https://www.youtube.com/watch?v=FbZcfO2y21I

| വരി 52: | വരി 52: | ||
പ്രമാണം:15085-24-34.jpeg | പ്രമാണം:15085-24-34.jpeg | ||
</gallery> | </gallery> | ||
കൂടുതൽ അറിയാൻ -->
| കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=9zQxOzxEAuQ
| https://www.youtube.com/watch?v=9zQxOzxEAuQ