"യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എസ് ആർ  എം റോഡിലാണ് പ്രസ്തുത  സ്കൂൾ സ്ഥിതി ചെയുന്നത്. 30 സെൻറ് സ്ഥലത്തിൽ 3 കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവർത്തിക്കുന്നു. കൂടാതെ ചുറ്റുമതിൽ , പാചകപ്പുര ,പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യമുണ്ട്. ഓഫീസ് റൂം 4 ക്ലാസ് റൂം ,ഒരു കമ്പ്യൂട്ടർ റൂം ലൈബ്രറി ,എന്നിങ്ങനെ പഠന സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു .കൂടാതെ സ്കൂളിൽ നിന്ന് കുറച്ചു നീങ്ങി  4  ടോയ്ലറ്റും,പാചകപുരയും ഭക്ഷണ ഹാളും ഉണ്ട് . വിശാലമായ കളിസ്ഥലവും ഭംഗിയേറിയ പൂത്തോട്ടവും ഒരുക്കിയിരിക്കുന്നു കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടവും ഔഷധതോട്ടവും ഉണ്ട് .
നിലവിൽ സ്കൂളിൽ ഒരു H M ഉം രണ്ട് ക്ലാസ് ടീച്ചറുമാരും ഉണ്ട്. സ്കൂളിൽ ഒരു H M പോസ്റ്റും 3 LPSA തസ്തികയും ഉണ്ടെകിലും ഒരെണ്ണം  ഒഴിഞ്ഞുകിടക്കുകയാണ്.2016 -17 കാലയളവിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾ കൂടുതലായി വന്നുചേർന്നതിനാൽ ഒരു                                              Special Language Instructor - നെയും സർവ ശിക്ഷ അഭയാന്റെ  ഓഫീസിൽനിന്നും നിയമിച്ചിട്ടുണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ ഒരു അംഗൻവാടിയും ഇംഗ്ലീഷ്മീഡിയം നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.കുടിവെള്ളവും കുട്ടികൾക്കാവശ്യമായ മറ്റ് സൗകര്യങ്ങളും ഉണ്ട് .പണ്ട് കാലത്തെ സ്കൂളുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളും ചുറ്റുപാടുമാണ് സ്കൂളിനുള്ളത് .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254206" എന്ന താളിൽനിന്ന് ശേഖരിച്ചത്