"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 488 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 488 | ||
| അദ്ധ്യാപകരുടെ എണ്ണം= 29 | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= മറിയാമ്മ പോള്‍ | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ജോസ് വര്‍ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു | | പി.ടി.ഏ. പ്രസിഡണ്ട്= ബിജു | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
വരി 37: | വരി 37: | ||
<!--കോ ട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ കോട്ടയം വിദ്യാഭ്യാസജില്ലയില്‍ പാമ്പാടി പാമ്പാടി | <!--കോ ട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ കോട്ടയം വിദ്യാഭ്യാസജില്ലയില്‍ പാമ്പാടി പാമ്പാടി | ||
പഞ‍്ചായത്തിലെ ആലാമ്പിളളിയിലാണ് ഈ വിദ്യാലയം.നേഴ്സറി മൂതല്‍ 12 വരെ ക്ലാസ്സുകള്‍ ഉണ്ട്.--> | |||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 1880ല്‍ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിന്‍ചെരുവില്‍ മഠത്തിലാശാന്‍ എന്ന് | ഏകദേശം 1880ല്‍ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിന്‍ചെരുവില്‍ മഠത്തിലാശാന്‍ എന്ന് | ||
വരി 47: | വരി 47: | ||
==ഭൗതികസാഹചര്യം== | ==ഭൗതികസാഹചര്യം== | ||
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ചെരിയ ക്ളാസ് മുറികളും ഒാഫീസ് ലാബ് സമുചയങ്ങളും ഉണ്ട്.ഗ്രൗണ്ട് സൗകര്യങ്ങളും ഉണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 53: | വരി 53: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍ .എന്‍.എസ് | * എന്‍ .എന്‍.എസ് | ||
* | * സ്കുൂള്‍ പച്ചക്കറി തോട്ടം | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 62: | വരി 62: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
വസന്തകൂമാരി അമ്മ ------2010ജൂണ്‍-------- | വസന്തകൂമാരി അമ്മ ------2010ജൂണ്‍--------2016 മെയ് | ||
വി.ആറ്‍.രത്നമ്മ----------- --------2010മാര്‍ച്ച | വി.ആറ്‍.രത്നമ്മ----------- --------2010മാര്‍ച്ച | ||
തങ്കമണി അമ്മ | തങ്കമണി അമ്മ |
14:22, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{
ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി | |
---|---|
വിലാസം | |
പാമ്പാടി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 33068 |
ചരിത്രം
ഏകദേശം 1880ല്‍ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിന്‍ചെരുവില്‍ മഠത്തിലാശാന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആലും പളളിയും കൂടിച്ചേര്‍ന്ന് ആലാമ്പളളി എന്ന പേര് രുപം കൊണ്ടു. ഇന്നും ഈ ആല്‍മരം തണലേകി നില്ക്കുന്നു.ആശാന്‍ കളരി പിന്നീട് തേഡ്ഫോറം വരെയുളള ഇംഗ്ളീഷ് സ് ക്കൂളായും 1980ല്‍ ഹൈസ് ക്കൂളായും 1998ല്‍ ഹയര്‍സെക്കന്‍ററിയായും ഉയര്‍ത്തപ്പെട്ടു.പിവിഎസ്ജിഎച്എസ്എസ് പാമ്പാടി എന്നു പുനര്‍നാമകരന്നം ചെയതു.
ഭൗതികസാഹചര്യം
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ചെരിയ ക്ളാസ് മുറികളും ഒാഫീസ് ലാബ് സമുചയങ്ങളും ഉണ്ട്.ഗ്രൗണ്ട് സൗകര്യങ്ങളും ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍ .എന്‍.എസ്
- സ്കുൂള്‍ പച്ചക്കറി തോട്ടം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- അക്ഷരപുലരി
മാനേജ്മെന്റ്
ഗവണ്‍മെന്‍റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വസന്തകൂമാരി അമ്മ ------2010ജൂണ്‍--------2016 മെയ് വി.ആറ്‍.രത്നമ്മ----------- --------2010മാര്‍ച്ച തങ്കമണി അമ്മ െക.വിജയാംബികേദവി ലൂസിക്കുട്ടി എബ്റഹാം
പഠനയാത്ര
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പാമ്പാടി തിരുമെനി
- വിധൂപി.നായര്‍.
വഴികാട്ടി
ഗവ.എച്ച് എസ് എസ് പാമ്പാടി.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.563934,76.645952
|width=600px|zoom=16}}