"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മഴമാപിനി) |
No edit summary |
||
വരി 1: | വരി 1: | ||
==ഹിരോഷിമ ദിനം == | |||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്സററുകൾ വിദ്യാർത്ഥികൾ വരച്ചു. | |||
==മഴമാപിനി == | ==മഴമാപിനി == | ||
വിദ്യാർത്ഥികളിൽ നിരീക്ഷണബോധം വളർത്തുക, പ്രത്യക്ഷ പഠനാവസരങ്ങൾ നൽകുക എന്നീ ഉദ്ദേശങ്ങളോടെ സ്കൂൾ അങ്കണത്തിൽ മഴമാപിനി സ്ഥാപിച്ചു. ഹെഡ് മാസ്റ്റർ ശ്രീ രാജശേഖരൻ സി ഉദ്ഘാടനം ചെയ്തു.ദിവസവും റീഡിംഗ് രേഖപ്പെടുത്തേണ്ട ചുമതല കുട്ടികൾ ഊഴം വെച്ച് ഏറ്റെടുത്തതു. | വിദ്യാർത്ഥികളിൽ നിരീക്ഷണബോധം വളർത്തുക, പ്രത്യക്ഷ പഠനാവസരങ്ങൾ നൽകുക എന്നീ ഉദ്ദേശങ്ങളോടെ സ്കൂൾ അങ്കണത്തിൽ മഴമാപിനി സ്ഥാപിച്ചു. ഹെഡ് മാസ്റ്റർ ശ്രീ രാജശേഖരൻ സി ഉദ്ഘാടനം ചെയ്തു.ദിവസവും റീഡിംഗ് രേഖപ്പെടുത്തേണ്ട ചുമതല കുട്ടികൾ ഊഴം വെച്ച് ഏറ്റെടുത്തതു. |
22:33, 6 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്സററുകൾ വിദ്യാർത്ഥികൾ വരച്ചു.
മഴമാപിനി
വിദ്യാർത്ഥികളിൽ നിരീക്ഷണബോധം വളർത്തുക, പ്രത്യക്ഷ പഠനാവസരങ്ങൾ നൽകുക എന്നീ ഉദ്ദേശങ്ങളോടെ സ്കൂൾ അങ്കണത്തിൽ മഴമാപിനി സ്ഥാപിച്ചു. ഹെഡ് മാസ്റ്റർ ശ്രീ രാജശേഖരൻ സി ഉദ്ഘാടനം ചെയ്തു.ദിവസവും റീഡിംഗ് രേഖപ്പെടുത്തേണ്ട ചുമതല കുട്ടികൾ ഊഴം വെച്ച് ഏറ്റെടുത്തതു.
ലോക ജനസംഖ്യാദിനം 2024
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നൽകി.