"എ.എം.എൽ.പി.എസ്. എളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍റഹിം | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍റഹിം | ||
| ഗ്രേഡ്=2 | | ഗ്രേഡ്=2 | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=48206-1.jpg | ||
| }} | | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1924 ല്‍സ്ഥാപിതമായ ഈ വിദ്യാലയം ഒാത്തുപള്ളിക്കുടമായിട്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഒരു സമുഹത്തെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മര്‍ഹൂം കൊളത്തിങ്ങല് തൊടിക അബ്ദുറഹിമാൻകുട്ടി മൊല്ലാക്കയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഒന്ന്മുതല്‍ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂര്‍ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു. സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണര്വിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഈ വളര്‍ച്ചയുടെ പാതയി ല്‍ മാര്‍ഗ്ഗദര്‍ശികളായി പ്രവര്‍ത്തിച്ച ഒരുപാടുപേരുണ്ട്. ഇവരെയെല്ലാം ഞങ്ങൾ ആദരപുര്‍വം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1924 ല്‍സ്ഥാപിതമായ ഈ വിദ്യാലയം ഒാത്തുപള്ളിക്കുടമായിട്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 53: | വരി 50: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.180897, 76.064512 | width=800px | zoom=16 }} |
07:24, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. എളയൂർ | |
---|---|
വിലാസം | |
അരീക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Parazak |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1924 ല്‍സ്ഥാപിതമായ ഈ വിദ്യാലയം ഒാത്തുപള്ളിക്കുടമായിട്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഒരു സമുഹത്തെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മര്‍ഹൂം കൊളത്തിങ്ങല് തൊടിക അബ്ദുറഹിമാൻകുട്ടി മൊല്ലാക്കയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഒന്ന്മുതല്‍ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂര്‍ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു. സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണര്വിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഈ വളര്‍ച്ചയുടെ പാതയി ല്‍ മാര്‍ഗ്ഗദര്‍ശികളായി പ്രവര്‍ത്തിച്ച ഒരുപാടുപേരുണ്ട്. ഇവരെയെല്ലാം ഞങ്ങൾ ആദരപുര്‍വം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 11.180897, 76.064512 | width=800px | zoom=16 }}