ജി.എച്ച്.എസ്.എസ്. കരിമ്പ (മൂലരൂപം കാണുക)
17:53, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009→ചരിത്രം
വരി 53: | വരി 53: | ||
പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു | പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു | ||
എന്നത് പൂര്വികന്മാര് മറക്കാനിടയില്ല. | എന്നത് പൂര്വികന്മാര് മറക്കാനിടയില്ല. | ||
ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങള് മാത്രമാണുണ്ടയിരുന്നത്. | ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍ ചൂരിയോട് വരെ | ||
നീണ്ട് കിടന്ന ഈ പഞ്ചായത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങള് മാത്രമാണുണ്ടയിരുന്നത്. | |||
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തില്‍ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്. ഈ സന്ദര്‍ഭത്തിലാണ് ശ്രീ. പതിയില്‍ വാസുദേവന്‍ നായര്‍, ശ്രീ. ടി. സി. കുട്ടന് നായര്‍, ശ്രീ. വീരാന്‍ കുട്ടി സാഹിബ`, ശ്രീ. പി.ടി.തോമസ`, | കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തില്‍ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്. ഈ സന്ദര്‍ഭത്തിലാണ് ശ്രീ. പതിയില്‍ വാസുദേവന്‍ നായര്‍, ശ്രീ. ടി. സി. കുട്ടന് നായര്‍, ശ്രീ. വീരാന്‍ കുട്ടി സാഹിബ`, ശ്രീ. പി.ടി.തോമസ`, | ||
ഐരാണി ജനാര്ദ്ധനന് നായര്‍ ശ്രീ. വേലായുധന് കുട്ടി, ശ്രീ ശ്രീധരപ്പണിക്കര്‍, എന്നീ നിസ്വാര്ഥമതികളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള | ഐരാണി ജനാര്ദ്ധനന് നായര്‍ ശ്രീ. വേലായുധന് കുട്ടി, ശ്രീ ശ്രീധരപ്പണിക്കര്‍, എന്നീ നിസ്വാര്ഥമതികളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള |