"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38550 (സംവാദം | സംഭാവനകൾ)
38550 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്‌.
ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. കുട്ടികൾ വായിക്കാൻ തത്പരരാണ്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്‌.
==ഐ. ടി സൗകര്യം==
ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ടെങ്കിലും പഴക്കം കാരണം പലതും പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ അദ്ധ്യാപകൻ സംസ്ഥാന ഐ ടി മേളയിൽ രണ്ടു പ്രാവശ്യം പങ്കെടുത്ത്, ഗ്രേഡ് നേടിയിട്ടുണ്ട്. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണേങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തത അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ._യു._പി._എസ്._വരവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്