"U. P. S. Chenkal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
ചെങ്കൽ ദേശത്തു കുറിച്ചിവിളവീട്ടിൽ കേശവപിള്ളയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് 1910 -ൽ ലോവർ പ്രൈമറി സ്‌കൂളായി മാറിയത് .1956 -ൽ സ്കൂളിന് ചെങ്കൽ എൽ .പി .ബി .എസ് എന്ന പേര് ലഭിച്ചു .1956 -ൽ ആണ് ഇന്ന് കാണുന്ന കെട്ടിടം നിർമിച്ചത് . ആദ്യ് കാലത്തു പെൺകുട്ടികൾക്കും പ്റവേശനം നൽകിയിരുന്നുവെങ്കിലും ഈ സ്കൂളിന്റെ തൊട്ടടുത്ത് പെൺകുട്ടികൾക്കുമാത്രമായി ചെങ്കൽ എൽ.പി .ജി .എസ് . നിലവിൽ വന്നതോടെ ഇവിടെ പ്റവേശനം ആൺകുട്ടികൾക്ക് മാത്രമായിമാറി .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസക്കാരനായ ശ്രീനിവാസൻപോറ്റിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ .കെ.സുമതിഅമ്മയാണ് ആദ്യ വിദ്യാർത്ഥിനി
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  ഓഫീസ്‌മുറിയും  ക്ളാസ്സ്മുറികളും ഉൾപ്പെടുന്ന ഒരു പ്രധാനകെട്ടിടം മാത്റമാണ് സ്കൂളിനുള്ളത്.


ഒരു കംപ്യൂട്ടറും ഒരു പ്രൊജക്ടറും സ്കൂളിനുണ്ട് .ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂളിന്റെ വികസനത്തിന് തടസ്സമാകുന്നു.
 
.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  വിദ്യാരംഗം കലാസാഹിത്യവേദി


        ഗാന്ധി ദർശൻ
ക്ളബ് പ്റവർത്തനങ്ങൾ
          ഗണിതക്ളബ് , സയൻസ് ക്ളബ് ,ഭാഷാ ക്ളബ്


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 76: വരി 72:
             സ്കൂളിന്റെ  മുൻപ്റധാനാദ്ധ്യാപകർ       
             സ്കൂളിന്റെ  മുൻപ്റധാനാദ്ധ്യാപകർ       
   
   
            സുജാത
       
            നിർമലകുമാരി
              ലതികകുമാരി
            ബേബികുസുമം
            ലത  എൻ
            കുമാരിഗീത 
==പ്റശസ്തരായ  പൂർവ്വവിദ്യാർത്ഥികൾ==
==പ്റശസ്തരായ  പൂർവ്വവിദ്യാർത്ഥികൾ==


          ശ്റീ . എം.എ  ശങ്കരപ്പിള്ള (ശ്റീ .ചിത്തിരതിരുനാൾ  മഹാരാജാവിന്റെ ഗുരുവായിരുന്നു )
       
         
          ചെങ്കൽ പുരുഷോത്തമൻ നായർ (സ്വാതന്ത്റ്യ  സമരസേനാനി )
       
          ഡോ. കേശവൻ നായർ (മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി )
 
          കൃഷ്ണൻകുട്ടീസ്വാമികൾ
 
          കൃഷ്ണൻ നായർ
 
          സൈമൺ
 
          ചന്ദ്രകുമാരൻ നായർ
       
          വേണുഗോപാലൻ നായർ
 
== പ്രശംസ ==
== പ്രശംസ ==



23:35, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

U. P. S. Chenkal
വിലാസം
ചെങ്കല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017MT 1168




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

           സ്കൂളിന്റെ  മുൻപ്റധാനാദ്ധ്യാപകർ       

       

പ്റശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.3676519,77.0973784 | zoom=12 }}

"https://schoolwiki.in/index.php?title=U._P._S._Chenkal&oldid=253394" എന്ന താളിൽനിന്ന് ശേഖരിച്ചത്