ജി എൽ പി എസ് കക്കഞ്ചേരി (മൂലരൂപം കാണുക)
22:39, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി | ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി | ||
സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയമാണ് ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി. | സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയമാണ് ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി. | ||
കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര് മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന് പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന് | കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര് മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന് പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന് നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.1943ല്‍ | ||
5 ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട് KER പരിഷ്കരണ കാലത്ത് IV- ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന് നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു. | |||
രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ | വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീര്‍ത്തു. പി.ടി.എയുടെയും ഉളളിയേരി ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. അതോടെ എം.എല്‍.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ എടമംഗലത്ത് കൃഷ്ണന് മാസ്റ്ററുടെ സ്മരണയ്ക്കായി മകന്‍എടമംഗലത്ത് ഗംഗാധരന്‍നായര്‍ കിണര്‍ കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി നല്കി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |