"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
|} | |} | ||
നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടത്തിവരുന്ന ഹരിത ഓഡിറ്റിങ്ങിൻ്റെ ഭാഗമായി ചിറ്റൂർ തത്തമംഗലം നഗരസഭയുടെ പരിധിയിൽ വരുന്ന ഹരിത സ്ഥാപനങ്ങളുടെ പട്ടികയിൽ ജി.വി.എൽ.പി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിതയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. | നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടത്തിവരുന്ന ഹരിത ഓഡിറ്റിങ്ങിൻ്റെ ഭാഗമായി ചിറ്റൂർ തത്തമംഗലം നഗരസഭയുടെ പരിധിയിൽ വരുന്ന ഹരിത സ്ഥാപനങ്ങളുടെ പട്ടികയിൽ ജി.വി.എൽ.പി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിതയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. | ||
==LSS 2023-24== | |||
ഈ അദ്ധ്യയന വർഷം അഭിൻ B, മയൂഖ M, വിഷ്മ B, ഭവ്യ R, അതന്യകൃഷ്ണ R, കൃഷ KS, ദീക്ഷ M, E.ആദിത്യൻ മേനോൻ, അനശ്വര R, കീർത്തന സമൻവിധ ശിവം, അഖില M A, ജിതിഷ്ണJ, അഭിനന്ദ് A, സൗപർണിക V എന്നീ 14 കുട്ടികൾ എൽ.എസ്.എസ് നേടി. ചിട്ടയായ പരിശീലനവും വിദ്യാർത്ഥികളുടെ പ്രയത്നവും രക്ഷിതാക്കളുടെ പിന്തുണയും ഇതിന് സഹായകമായി. ഓൺലൈനിൽ മാതൃകാ ചോദ്യങ്ങൾ നൽകിയും പരീക്ഷാർത്ഥികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകിയും പരിശീലനം നടത്തി. മാതൃകാ പരീക്ഷകളും വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കി. സ്കോളർഷിപ്പിന് അർഹരായവരെ മുൻവർഷങ്ങളിലെന്നപോലെ സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു. | |||