"ജി എം യു പി എസ് കൈതപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 3: | വരി 3: | ||
{{prettyurl|GMUPS KAITHAPOYIL | {{prettyurl|GMUPS KAITHAPOYIL | ||
}} | }} | ||
{{Infobox School | {{Infobox School | ||
08:01, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി എസ് കൈതപ്പൊയിൽ | |
---|---|
വിലാസം | |
കൈതപ്പൊയിൽ കൈതപ്പൊയിൽ പി.ഒ. , 673586 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | gmupskaithapoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47465 (സമേതം) |
യുഡൈസ് കോഡ് | 32040300537 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ബി.ആർ.സി | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 296 |
പെൺകുട്ടികൾ | 245 |
ആകെ വിദ്യാർത്ഥികൾ | 541 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസമ്മ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് സി. |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീന സഫീർ |
സ്കൂൾവിക്കിനോഡൽ ഓഫീസർ | സാഹിറ |
അവസാനം തിരുത്തിയത് | |
23-07-2024 | 47465 HM |
ആമുഖം
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സ്ഥാപിതമായി. നാനാതുറകളിൽപ്പെട്ട ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിക്കൊണ്ട് എഴുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്നഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു. നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ ഇരുനൂറോളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ അഞ്ഞൂറിലേറെ വിദൃാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1 1/4 ഏക്കർ സ്ഥലത്തു രണ്ടു കെട്ടിടങ്ങളിലായാണ് ജി. എം. യു. പി. സ്കൂൾ പ്രവർത്തിക്കുന്നത്. ഇരു കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ ക്ലാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും വിവിധ ലാബുകളും പ്രവർത്തിക്കുന്നു .
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപകർ
പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ ചെറിയാൻറെ നേതൃത്വത്തിൽ 24 സ്ഥിരം അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നു.
ക്രമ നമ്പർ | അദ്ധ്യാപകർ | തസ്തിക |
---|---|---|
1 | റോസമ്മ ചെറിയാൻ | പ്രധാനധ്യാപിക |
2 | ആബിദ എ. ടി. | എഫ്. ടി. അറബിക് |
3 | ജിയോ കുര്യൻ | എൽ.പി.എസ്.ടി |
4 | ജോസ്‍ലിൻ മാത്യു | എൽ.പി.എസ്.ടി |
5 | ടെസ്സി റോസ് ഇ. എ. | യു.പി.എസ്.ടി |
6 | നാഫിയ ഫെർബിൻ | യു.പി.എസ്.ടി |
7 | നിഖിത കെ. കെ. | എൽ.പി.എസ്.ടി |
8 | മുഹമ്മദ് കെ. വി. | എൽ.പി.എസ്.ടി |
9 | മൃദുല എ.വി. | എൽ.പി.എസ്.ടി |
10 | രാഖി എം. എ. | യു.പി.എസ്.ടി |
11 | രാജശ്രീ വി. | എൽ.പി.എസ്.ടി |
12 | ഡോ. രതീഷ്‍കുമാർ സി. പി. | എൽ.പി.എസ്.ടി |
13 | രാഹുൽദാസ് പി. കെ. | യു.പി.എസ്.ടി |
14 | ലിസി എൻ. ജെ. | യു.പി.എസ്.ടി |
15 | ഷിജി ലോറൻസ് | എൽ.പി.എസ്.ടി |
16 | ഷീനാമ്മ എബ്രഹാം | എൽ.പി.എസ്.ടി |
17 | സജന പി. കെ. | എഫ്. ടി. ഉറുദു |
18 | സാഹിറ പി. | എൽ.പി.എസ്.ടി |
19 | സുജനന്ദ എ. എസ്. | യു.പി.എസ്.ടി |
20 | സുലൈഖ സി. കെ. | എഫ്. ടി. അറബിക് |
21 | ഹാദിയ മിന്നത്ത് എം. | യു.പി.എസ്.ടി |
22 | റംല എം.വി | യു.പി.എസ്.ടി |
23 | റംല കെ. എസ്. | യു.പി.എസ്.ടി |
24 | സോന ബി. എസ്. | എഫ്. ടി. ഹിന്ദി |
ക്ലബ്ബുകൾ
സലിം അലി സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിത ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗണിത പ്രവർത്തനങ്ങളും സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു.
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്ബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ലബ്ബ്
അറബി ക്ലബ്ബ്
സാമൂഹൃശാസ്ത്ര ക്ലബ്ബ്
വഴികാട്ടി
- കോഴിക്കോട് വയനാട്- ദേശീയപാതയ്ക്കു സമീപം സ്ഥിതി ചെയ്യുന്നു.
- താമരശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ അകലം
- കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും താമരശേരി വഴി വയനാട് പോകുന്ന ബസിൽ കയറി കൈതപ്പൊയിൽ ഇറങ്ങാം.
- താമരശ്ശേരിയിൽ നിന്നും അടിവാരം പോകുന്ന ബസ്സുകളിൽ കയറി സ്കൂളിനു സമീപം ഇറങ്ങാം.
{{#multimaps:11.792681, 75852605| zoom=18}}
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47465
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ