"ജി എം യു പി എസ് കൈതപ്പൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:വായനദിനം using HotCat) |
(ചെ.) (removed Category:വായനദിനം using HotCat) റ്റാഗ്: Manual revert |
||
വരി 18: | വരി 18: | ||
== വായനദിനം == | == വായനദിനം == | ||
ജൂൺ 19 വായനദിനം സമുചിതമായി ആചരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനമാസാചരണം സംഘടിപ്പിച്ചു. വായനമരം, അമ്മയും കുഞ്ഞും എന്ന ക്വിസ്സ് മത്സപം, കുട്ടികൾക്കായുള്ള ക്വിസ്സ് മത്സരങ്ങൾ, കവിതരചന, കഥരചനാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിക്കുകയും കുട്ടികൾക്കായി പുസ്തകങ്ങൾ നല്കുകയും ചെയ്തു. | ജൂൺ 19 വായനദിനം സമുചിതമായി ആചരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനമാസാചരണം സംഘടിപ്പിച്ചു. വായനമരം, അമ്മയും കുഞ്ഞും എന്ന ക്വിസ്സ് മത്സപം, കുട്ടികൾക്കായുള്ള ക്വിസ്സ് മത്സരങ്ങൾ, കവിതരചന, കഥരചനാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിക്കുകയും കുട്ടികൾക്കായി പുസ്തകങ്ങൾ നല്കുകയും ചെയ്തു. | ||
08:26, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു.
പ്രവേശനോത്സവ ദിനത്തിൽ
ലോകപരിസ്ഥിതി ദിനം
ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതിദിനം സമുചിതമായ രീതിയിൽ ആചരിച്ചു. വിദ്യാർത്ഥികൾക്കു പരിസ്ഥിതിദിന സന്ദേശം നല്കുകയും വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാബു പി.കെ. വൃക്ഷത്തൈനട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികളും അവരവരുടെ ഭവനങ്ങളിൽ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ കവിതാലാപനം, രംഗാവിഷ്കാരം എന്നിവ നടത്തി കുട്ടികൾക്കായി പോസ്റ്റർ നിർമാണമത്സരവും എൽ. പി., യു. പി.- തലത്തിൽ ക്വിസ് മത്സരവും നടത്തി.
വായനദിനം
ജൂൺ 19 വായനദിനം സമുചിതമായി ആചരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനമാസാചരണം സംഘടിപ്പിച്ചു. വായനമരം, അമ്മയും കുഞ്ഞും എന്ന ക്വിസ്സ് മത്സപം, കുട്ടികൾക്കായുള്ള ക്വിസ്സ് മത്സരങ്ങൾ, കവിതരചന, കഥരചനാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിക്കുകയും കുട്ടികൾക്കായി പുസ്തകങ്ങൾ നല്കുകയും ചെയ്തു.