"M.U.A.U.P.S. Panakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18482 (സംവാദം | സംഭാവനകൾ)
No edit summary
18482 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടാണ് ഈ സ്ഥാപനത്തിന്റെ മാനേജുമെന്റ്. ബഹു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനു ശേഷം മകന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ്  മാനേജര്‍.  എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ രണ്ട് ഇരുന്നില കെട്ടിരങ്ങളും അനുബന്ധ സൗകര്യങ്ങളും വലിയ ഗ്രൗണ്ട്, ചുറ്റുമതിലും ഈ സ്കൂളിനുണ്ട്.

== അക്കാദമിക് മികവുകള്‍ ==
== അക്കാദമിക് മികവുകള്‍ ==
പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കല്‍ പഠിക്കുന്ന ഈ സ്കൂളില്‍ മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.  യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാന്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  ഈ സ്കൂളില്‍ പഠിച്ച പല വിദ്യാര്‍ത്ഥികളും ഇന്ന് ഉന്നത നിലവാരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിണ്ട്.
പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്കൂളില്‍ മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.  യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാന്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  ഈ സ്കൂളില്‍ പഠിച്ച പല വിദ്യാര്‍ത്ഥികളും ഇന്ന് ഉന്നത നിലവാരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിണ്ട്.
 
== താളുകളില്‍ ഇടം നേടിയവര്‍ ==
== താളുകളില്‍ ഇടം നേടിയവര്‍ ==
* 1988-ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റര്‍ക്ക് ലഭിച്ചു.
* 1988-ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റര്‍ക്ക് ലഭിച്ചു.
"https://schoolwiki.in/M.U.A.U.P.S._Panakkad" എന്ന താളിൽനിന്ന് ശേഖരിച്ചത്