"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 86: വരി 86:


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
എറണാകുളം തോപ്പുംപടിയില്‍ നിന്നും ‍ചെല്ലാനത്തേക്കുള്ള ബസ്സ് മാര്‍ഗ്ഗം ഏകദേശം 10 കിലോ മീറ്റര്‍ യാത്രചെയ്താല്‍ കണ്ടക്കടവ് ജങ്ഷനില്‍ എത്തിച്ചേരാം. കവലയില്‍ നിന്നും കല്‍നടയായി 500 മീറ്റര്‍ പിന്നിട്ടാല്‍ സ്ക്കൂളായി.
സുപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കണ്ണമാലിയില്‍ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തന്‍തോട് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു.മോ‍ഡല്‍ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയില്‍ നിന്നും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താല്‍ കണ്ടക്കടവ് കവലഎത്തും. തെക്കു നിന്നും ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളില്‍ എത്തിച്ചേരാം.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.860221, 76.265945 |width=800px
{{#multimaps:9.860221, 76.265945 |width=800px
| zoom=16}}
| zoom=16}}
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._പുത്തൻതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്