"എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 99: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:19/10.60216/76.20101/zoom=15}} |
21:27, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. ഡി. എസ്. എൽ. പി. എസ്. വെളപ്പായ | |
---|---|
വിലാസം | |
വെളപ്പായ | |
സ്ഥാപിതം | 06 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 22642 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == തൃശ്ശൂര്‍ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് മെഡിക്കല്‍ കോളേജ്നോട് ചേര്‍ന്ന് അവണൂര്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് മൂന്നാം വാര്‍ഡിലാണ് തൃശ്ശൂര്‍ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീധര്‍മ്മ സംഘം ലോവര്‍പ്രൈമറി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.
1927ല്‍ ശ്രീ.ശങ്കരന്‍ കുഴിപ്പറമ്പില്‍ അദ്ദേഹത്തിന്റെ കുടുംബസ്വത്തായ സ്ഥലത്ത് സ്ക്കൂള്‍ സ്ഥാപിച്ചു. 1929 ല്‍ സംഘം പിരിച്ചുവിടുകയും ശ്രീ.ശങ്കരന്‍ കുഴിപ്പറമ്പില്‍ മാനേജര്‍ ആവുകയും ചെയ്തു. 1929 ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.കൃഷ്ണന്‍കുട്ടിമേനോനായിരുന്നു. സ്ക്കൂള്‍ സ്ഥാപകന്റ മകളായ ഡോക്ടര്‍ കെ.എസ്.സുനീതിയാണ് ഇപ്പോഴത്തെ മാനേജര്‍.
== ഭൗതികസൗകര്യങ്ങള്‍ == 60 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 4 കെട്ടിടങ്ങള്‍ , 12 ക്ളാസുകള്‍. ചെറിയ കളിസ്ഥലത്ത് കളിഉപകരണങ്ങള്‍, 2 കംബ്യൂട്ടറുകള്‍ ഉണ്ട്.ബ്രോഡ് ബാന്റ് ഇന്റര്‍മെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തി പരിചയ ക്ലബ്, ഗണിത ക്ലബ്, സയന്‍സ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഹരിത ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, യോഗാ ക്ലാസ്, ഹരിത സേന
മുന്‍ സാരഥികള്‍
1 കൃഷ്ണന്‍കുട്ടിമേനോന്‍
2 കോന്തന്‍മാസ്റ്റര്‍
3 കൊച്ചാപ്പുമാസ്റ്റര്‍
4 നാരായണന്‍എമ്പ്രാന്തിരി
5 പി.രാധ (1985-1986) 6 പി.കെ.ലീല (1986-1991) 7 എം.എന്‍.ലളിത (1991-1996) 8 കെ.വിലാസിനി (1996-1998) 9 ടി.ആര്‍.രമ (1998-2014) 10 എം.എസ്.സുനില 2015(cont....)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വിജയന്‍.കെ.എസ്,തുളസി.കെ.എസ്,പവിത്രന്‍.കെ.എസ്,മിത്രന്‍.കെ.എസ്, ചിദംബരന്‍.കെ.എസ്,രാജന്‍.കെ.എസ്,വാസന്തി,ജമന്തി,സുനീതി,പ്രസാദ്, തിലകന്‍,രവീന്ദ്രന്‍,പാര്‍ത്ഥന്‍,സേതുമാധവന്‍,സിന്ധു,സുകുമാരന്‍,ഈശ്വരി, രാമകൃഷ്ണന്‍,രാമന്‍,വിജയന്‍,ജാനകി,ജയശങ്കര്‍,അമ്പിളി,ഭാസി,സുബ്രഹ്മണ്യന്‍, മഹേശ്വന്‍,മാധവന്‍,പത്മനാഭന്‍.
നേട്ടങ്ങൾ .അവാർഡുകൾ.
ചുറ്റുമതില്‍-നാട്ടുകാര്‍ സ്ക്കൂള്‍ മോടിപിടിപ്പിക്കല്‍ - സജീവന്‍ വാതില്‍,ഗ്രില്‍,കസേര,ഓരോ ക്ലാസിലും ഫാന്‍ ലൈറ്റ്,അലമാര - ഭാസി പണിക്കത്ത് ബോര്‍ വെല്‍ - ബാബു പണിക്കത്ത് കളി ഉപകരണങ്ങള്‍ - വേണുഗോപാല്‍ അടുക്കള നവീകരണം - അധ്യാപകര്‍ ചരിത്ര മ്യൂസിയം - മോഹന്‍ദാസ്,രാമചന്ദ്രന്‍(പൂര്‍വ വിദ്യാര്‍ഥികള്‍) കമ്പ്യൂട്ടര്‍,പ്രിന്റര്‍ - രാജേഷ് (പൂര്‍വ വിദ്യാര്‍ഥി) കമ്പ്യൂട്ടര്‍ -ഡോക്ടര്‍ കെ.എസ്.സുനീതി
വഴികാട്ടി
{{#multimaps:19/10.60216/76.20101/zoom=15}}