"ജി. യു. പി. എസ്. വരടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22676 (സംവാദം | സംഭാവനകൾ)
No edit summary
22676 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടര്‍ റൂം , സ്റ്റോര്‍ റൂമോടു കൂടിയ അടുക്കള, വിറകുപുര എന്നിവയുമുണ്ട്. സ്കൂളില്‍ എല്ലായിടത്തും ഇലക്ട്രിഫിക്കേഷന്‍ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട്ക്ലാസ്സ് മുറികളുടെ തറ ടൈല്‍ വിരിച്ചിട്ടുണ്ട്.8 വര്‍ഷമായി ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴല്‍കിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്.  സ്കൂളില്‍ ഒരു മനോഹരമായ പാര്‍ക്ക് ഉണ്ട്.സ്കൂളിന് ചുറ്റും മതിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി._യു._പി._എസ്._വരടിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്