"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161: വരി 161:
=='''📚 വായിച്ച് വളരാം ഗ്രന്ഥശാല സന്ദർശനം'''==

വായന വാരാചരണത്തിൻ്റെ ഭാഗമായി ബാലരാമപുരം സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിലെ കുട്ടികൾ നെല്ലിവിള താര ഗ്രന്ഥശാല സന്ദർശിച്ചു. ഇവിടെ ധാരാളം ഗ്രന്ഥങ്ങൾ ഉണ്ട്. പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട ഒരുപാട് ആളുകൾക്ക് ഏറെ പ്രയോജനപ്രദമായ ഗ്രന്ഥശാലയാണിത്. വായന വാരാചരണത്തിൻ്റെ ഭാഗമായി സ്കൂൾ ലൈബ്രറി ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി. അഖില ടീച്ചറിൻ്റെ നേതൃത്വത്തിൽ വായന കുറിപ്പ്, പുസ്തക പ്രദർശനം, ഗ്രന്ഥശാല സന്ദർശനം, ക്വിസ്സ്, പോസ്റ്റർ രചന മത്സരങ്ങൾ, രക്ഷിതാക്കൾക്ക് വിവിധ മത്സരങ്ങൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടത്തി വരുന്നു.

<gallery mode=
<gallery mode="packed-hover">
പ്രമാണം:44228-2024grandhashala1.jpg
പ്രമാണം:44228-2024grandhashala2.jpg
</gallery>
756

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509222" എന്ന താളിൽനിന്ന് ശേഖരിച്ചത്