"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2024-25/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

===ലോഗോ പ്രകാശനം===
===ലോഗോ പ്രകാശനം===
[[പ്രമാണം:21361niravu logo.jpg|ലഘുചിത്രം]]
<gallery mode="packed-hover">
[[പ്രമാണം:21361logo prakasanam.jpg|ലഘുചിത്രം]]
പ്രമാണം:21361niravu logo.jpg|ലഘുചിത്രം||
പ്രമാണം:21361logo prakasanam.jpg|ലഘുചിത്രം||
</gallery>
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം  2024 ജൂൺ മുതൽ 2025 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2024 June 3 ന് 75 ആം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ ധനരാജ് ലോഗോ പ്രകാശനം ചെയ്തു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാനും പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭയും ചേർന്ന് ലോഗോ സ്വീകരിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ,വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു

2,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506411" എന്ന താളിൽനിന്ന് ശേഖരിച്ചത്