"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
'''സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര''' | ='''സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'''= | ||
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു. | തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു. | ||
'''സ്കൂൾ പ്രഥമാധ്യാപകൻ''' | ='''സ്കൂൾ പ്രഥമാധ്യാപകൻ'''= | ||
[[പ്രമാണം:37013 headmaster.png|ലഘുചിത്രം|'''<big><big>ഷാജി മാത്യു ഹെഡ്‍മാസ്റ്റർ</big>''' |left]]. | [[പ്രമാണം:37013 headmaster.png|ലഘുചിത്രം|'''<big><big>ഷാജി മാത്യു ഹെഡ്‍മാസ്റ്റർ</big>''' |left]]. | ||
വരി 18: | വരി 18: | ||
'''അദ്ധ്യാപകർ''' | ='''അദ്ധ്യാപകർ'''= | ||
{| class="wikitable sortable" | {| class="wikitable sortable" | ||
!ക്രമ നമ്പർ | !ക്രമ നമ്പർ |
23:47, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
സ്കൂൾ പ്രഥമാധ്യാപകൻ
.
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | വിഷയം | ചിത്രം |
---|---|---|---|---|
1 | എം റിനു അൽഫോൺസോ | MA BEd | മലയാളം | പ്രമാണം:37013റിനു.jpg |
2 | വിനു മെറിൻ തോമസ് | MA BEd | മലയാളം | പ്രമാണം:37013വിനു.jpg |
3 | ക്രിസ്‍റ്റിന ജോസ് | MA BEd | മലയാളം | പ്രമാണം:37013ക്രിസ്‍റ്റിന.jpg |
4 | ശീതൾ മരിയ കുര്യാക്കോസ് | MPhil, BEd | മലയാളം | പ്രമാണം:37013ശീതൾ.jpg |
5 | ബിനി ഗീവർഗ്ഗീസ് | MA BEd | ഇംഗ്ലീഷ് | പ്രമാണം:37013ബിനി.jpg |
6 | റീന സക്കറിയ | BA BEd | ഇംഗ്ലീഷ് | പ്രമാണം:37013reena.jpg |
7 | മഹിജ പി ടി | MA, BEd, SET | ഇംഗ്ലീഷ് | |
8 | ശുഭ മേരി തോമസ് | സാഹിത്യാചാര്യ,DIPLOMA IN HINDI | ഹിന്ദി | പ്രമാണം:37013.ശുഭ.jpg |
9 | ജസ്സി മൈക്കിൾ | സാഹിത്യാചാര്യ, SIKSHA SNATHAK | ഹിന്ദി | പ്രമാണം:37013jessy.jpg |
10 | അനു സ്മിത തോമസ് | MA BEd | സോഷ്യൽ സയൻസ് | 37013anu.jpg |
11 | ലിന്റ എൻ അനിയൻ | MA, BEd, SET | സോഷ്യൽ സയൻസ് | പ്രമാണം:37013linta.jpg |
12 | നിഷമോൾ തോമസ് | MA, MEd | സോഷ്യൽ സയൻസ് | |
13 | സിബി സ്‍റ്റീഫൻ ജേക്കബ് | BSc, BEd | ഫിസിക്കൽ സയൻസ് | പ്രമാണം:37013siby.jpeg |
14 | ജെമി പി ജോജോ | MSc, BEd | ഫിസിക്കൽ സയൻസ് | പ്രമാണം:37013jemy.jpg |
15 | ആഷ മരിയം ജോൺ | MSc, BEd | ഫിസിക്കൽ സയൻസ് | |
16 | ഷാലു ആൻഡ്ര്യൂസ് | BSc, BEd | നാച്ചുറൽ സയൻസ് | പ്രമാണം:37013shalu.jpg |
17 | ജൂലി ജേക്കബ് | MSc, MEd | നാച്ചുറൽ സയൻസ് | |
18 | ബിൻസിമോൾ മാത്യു | MSc, BEd | ഗണിതം | പ്രമാണം:37013bincy.jpg |
19 | മെൻസി വർഗ്ഗീസ് | MSc BEd | ഗണിതം | |
20 | ജോജോമോൻ വർഗ്ഗീസ് | MSc, MEd, SET, NET | ഗണിതം | |
21 | ഡിൻസി ജോസഫ് | MPEd, MPhil | ഫിസിക്കൽ എഡ്യൂക്കേഷൻ | |
22 | ജോമോൻ റ്റി ജോൺസൺ | BA Music | മ്യൂസിക് |