"എ. വി. എം. എൽ. പി. എസ്. പാമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
1963വരെ ഒരു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാന്‍ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാന്‍ ചര്‍ച്ച ഉണ്ടായപ്പോള്‍ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയില്‍ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോള്‍ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂള്‍ തുടങ്ങി. | |||
ആവനങ്ങട്ടു വേലായുധന്‍മെമ്മോറിയല്‍ ലോവെര്‍ പ്രൈമറി എന്നതിന്‍റെ സംക്ഷിതരൂപമാണ് എ.വി.എം.എല്‍.പി. | |||
ഒരു ഘട്ടത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകള്‍ ഉണ്ടായിരുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||