"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpskodalikundu (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Glpskodalikundu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
<big><u>'''2024-25 വർഷത്തെ പ്രവർത്തനങ്ങൾ'''</big>
== പ്രവേശനോത്സവം June 3 2024 ==
2024- 25 വർഷത്തിലെ പ്രവേശനോത്സവം  ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ  മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു.
{|class=wikitable
|+
|[[പ്രമാണം:19818 preveshanolsavam 2.jpg|ഇടത്ത്‌|ലഘുചിത്രം]]
|[[പ്രമാണം:19818 picture 1.resized.jpg|നടുവിൽ|ലഘുചിത്രം]]
|}
==  പരിസ്ഥിതി ദിനം ജൂൺ  5 2024 ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്   അങ്കണതൈ എന്ന പേരിൽ  ഓരോ  കുട്ടിക്കും  ഓരോ  തൈ  വീതം വിതരണം ചെയ്തു.