"ജി. യു. പി. എസ്. മലാപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GUPS MALAPARAMBA  }}
{{prettyurl|A. U. P. S. Malapparamba }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= , കോഴിക്കോട്  
| സ്ഥലപ്പേര്= , കോഴിക്കോട്  

21:59, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. മലാപ്പറമ്പ്
വിലാസം
, കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201717246




ലോകം മുഴുവ൯ ശ്രദ്ധിക്കപ്പെടുകയും കേരളവിദ്യാഭ്യസ ചരിത്രത്തിലെ ഇതിഹാസമായി മാറുകയും ചെയ്ത മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ,ഇന്ന് ഗവണ്മെന്റ് യു.പി. സ്കൂളായിമാറി. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സ്ഥാപിതമായി.

ചരിത്രം

നാടിന്റെ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവിശിഷ്ഠ വ്യക്തിത്വങ്ങളെ ആദരവോടെ ഇവിടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1917ൽ സ്ഥാപിതമായി. തുടക്കത്തിൽ 200-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനധ്യാപിക ശ്രിമതി. എ൯.എംപ്രീതി.യുടെ നേതൃത്വത്തില്‍ നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും ലബോറട്ടറിയും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


ഭൗതികസൗകരൃങ്ങൾ

സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങള്‍, കളിസ്ഥലം, കളി ഉപകരണങ്ങള്‍ ,ടച്ച് സ്ക്രീനോടുകൂടിയ പ്രോജക്ടര്‍ ഉള്ള കംപ്യൂട്ടര്‍ ലാബ്, വിപുലമായ ലൈബ്രറി, സയന്‍സ് ലാബ്, , ശുദ്ധജലത്തിനായി പ്യൂരിഫയര്‍, സൗകര്യ പ്രദമായ ബാത്റൂമുകള്‍, നല്ല ഇരിപ്പിടസൗകര്യങ്ങള്‍.........

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി. തിലകം.
  2. ശ്രീമതി. സുശീല.
  3. ശ്രീ. ടി. രവീന്ദ്രനാഥ്
  4. ശ്രീമതി. ദേവയാനി.
  5. ശ്രീ. ​എെ.പി.കനകദാസന്‍
  6. ശ്രീമതി.ചന്ദ്രമതി.കെ.പി.
  7. ശ്രീ.നാസര്‍


നേട്ടങ്ങള്‍

സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനില്‍പിലൂടെ എയ്ഡഡ് സ്കൂള്‍ ഗവണ്‍മെന്‍റ് സ്കൂളായിമാറി ചരിത്രം സൃഷ്ടിച്ചു. ഇൗവിദ്യാലയത്തില്‍ പഠിച്ച നിരവധി പേര്‍ വിവിധ മേഖലകളില്‍ വീരാജിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഭാസി മലാപ്പറമ്പ്
  2. സന്തോഷ്.എം.സി.
  3. ഗംഗാധരന്‍.കെ.പി.
  4. സുഗതന്‍ മലാപ്പറമ്പ്

വഴികാട്ടി

{{#multimaps:11.2896414,75.8024517 |zoom=13}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._മലാപ്പറമ്പ്&oldid=252714" എന്ന താളിൽനിന്ന് ശേഖരിച്ചത്